കൽപ്പറ്റ കളക്ട്രേറ്റിൽ അനധികൃത പാർക്കിംഗ്; വാഹനങ്ങൾക്ക് പിഴ
കൽപ്പറ്റ കളക്ട്രേറ്റ് പരിസരത്ത് അനധികൃതമായി പാർക്ക് ചെയ്ത സ്വകാര്യ വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. കളക്ട്രേറ്റിനകത്ത് പാർക്കിംഗിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ അല്ലാതെ ഇതര ഭാഗങ്ങളിൽ…
മാനന്തവാടിയിൽ കനത്ത മഴ; കടകളിൽ വെള്ളം കയറി; വ്യാപാരികൾ ദുരിതത്തിൽ
മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിൽ ശക്തമായ മഴയെത്തുടർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം ഇരച്ചുകയറി. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പാച്ചിലിൽ വ്യാപാരികൾ കനത്ത പ്രതിസന്ധിയിലായി. റോഡിലെ ഓവുചാലുകൾ നിറഞ്ഞുകവിഞ്ഞതും സമീപത്തെ…
എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ഖമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി മാനന്തവാടി മുനിസിപ്പാലിറ്റി 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒണ്ടയങ്ങാടി സെന്റ്.മാർട്ടിൻസ് എൽ.പി സ്കൂളിന് അനുവദിച്ച തുമ്പൂർ മുഴി മോഡൽ എയറോബിക്…
മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമാണം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ. നയപ്രഖ്യാപനത്തിലാണ് ഇക്കാര്യമുള്ളത്. അറ്റകുറ്റപ്പണികളുമായി മുന്നോട്ടു പോകുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ…
എബോള സംശയം: കോട്ടയത്ത് യുവതി നിരീക്ഷണത്തിൽ; എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്നും ആരോഗ്യമന്ത്രി
കോട്ടയം:എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ തുടരുന്ന യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകിട്ട് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. യുവതി ഐസൊലേഷനിലാണെന്നും എല്ലാ സജ്ജീകരണങ്ങളും…
15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി യുഎഇ
അബുദാബി:കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി യുഎഇ. 15 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യുഎഇ ക്യാബിനെറ്റിന്റേതാണ് തീരുമാനം. ഇതോടെ നിർണായകമായ തീരുമാനം കൈക്കൊള്ളുന്ന ആദ്യ…
ഷിഗെല്ല: ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ രോഗവ്യാപനമുള്ള സാഹചര്യത്തിലാണ് അതീവ ജാഗ്രത നിർദേശം നൽകുന്നത്. ഐസ്…
തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങി; മോഡിഫിക്കേഷന് വിദ്യാർത്ഥികളെ പിടികൂടി മോട്ടോർ വാഹന വകുപ്പ്
മലപ്പുറം: റോഡില്‍ അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയില്‍ രൂപമാറ്റം വരുത്തിയ തീ തുപ്പുന്ന കാറുമായി വിദ്യാർത്ഥികള്‍ മോട്ടോർ വാഹന വകുപ്പിന്റെ പിടിയില്‍.മലപ്പുറം നിലമ്പൂരിലാണ് സംഭവം. നിയമവിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തിയ…
ഗതാഗതരംഗത്ത് വൻ മാറ്റത്തിന് സർക്കാർ നീക്കം; സ്വകാര്യ ബസുകളെ ഏറ്റെടുക്കാൻ കെ.എസ്.ആർ.ടി.സി നീക്കം
സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പദ്ധതിയുമായി സർക്കാർ. സ്വകാര്യ ബസുകളെ കെ.എസ്.ആർ.ടി.സി സംവിധാനത്തിന്റെ ഭാഗമാക്കി പ്രവർത്തിപ്പിക്കുന്ന മാതൃക നടപ്പാക്കാനാണ് ആലോചന. സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ…
