കുട്ടികളിലെ ലഹരി ഉപയോഗത്തിന് അറുതി വരുത്താൻ സാമൂഹിക ഇടപെടൽ ആവശ്യം -മുഖ്യമന്ത്രി
തിരുവനന്തപുരം: കുട്ടികളിൽ വർധിച്ചു വരുന്ന അക്രമോത്സുകതയും ലഹരി ഉപയോഗവും വേരോടെ അറുത്ത് മാറ്റാൻ നടപടിക്കൊപ്പം സാമൂഹിക ഇടപെടലും ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ സാരമായി ബാധിക്കുന്ന…
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലയിൽ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നി ജില്ലകളില്‍…
കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
കോഴിക്കോട് : ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ തിങ്കൾ കേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ,…
എമ്പുരാൻ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ
എമ്പുരാൻ’ സിനിമാ വിവാദത്തിൽ ഖേദപ്രകടനവുമായി നടൻ മോഹൻലാൽ.സിനിമ കുറെ പേർക്ക് വലിയ മനോവിഷമമുണ്ടാക്കിയതായി അറിഞ്ഞു. പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ തനിക്കും ടീമിനും ഖേദമുണ്ടെന്നും മോഹൻലാൽ ഫേസ് ബുക്കിൽ കുറിച്ചു.…
മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗണ്‍ഷിപ്പ്: സമ്മതപത്രം കൈമാറാന്‍ ഇനി 44 പേര്‍
കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ടൗണ്‍ഷിപ്പിലേക്ക് സമ്മതപത്രം നല്‍കാന്‍ ഇനി 44 പേര്‍ മാത്രം. ടൗണ്‍ഷിപ്പിലേക്കുള്ള 402 ഗുണഭോക്താക്കളില്‍ 358 പേര്‍ ഇതു വരെ സമ്മതപത്രം കൈമാറി.…
അപൂർവകാഴ്ചയായി കാപ്പിച്ചെടിയിൽ ‘പച്ച’പ്പൂക്കൾ വിരിഞ്ഞു
പുൽപ്പളളി: കാപ്പിച്ചെടിയിൽ അപൂർവകാഴ്‌ചയായി ‘പച്ച’പ്പൂക്കൾ വേനൽമഴ ശക്തമായ ലഭിച്ചതിന് പിന്നാലെ കുടിയേറ്റമേഖലയിൽ കാപ്പിച്ചെടികൾ കൂട്ടമായി പൂത്തു. എന്നാൽ ഇതിനിടയിൽ അപൂർവകാഴ്‌ചയായി മാറുകയാണ് കോളറാട്ടുകുന്ന് മേനംപഠത്തിൽ തോമസിൻ്റെ വീടിനോട്…
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നു’; ആക്ഷന്‍ കൗണ്‍സിലിന് ശബ്ദ സന്ദേശം
സന: യെമന്‍ പൗരനെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി അഭിഭാഷകരുടെ സന്ദേശം. വധശിക്ഷ നടപ്പാക്കാന്‍ ജയില്‍…
പ്രതിഷേധം കനത്തു; എമ്പുരാനിൽ 17 മാറ്റങ്ങൾ വന്നേക്കും! റീ സെൻസറിങ് ഉടൻ
തിരുവനന്തപുരം: മോഹൻലാൽ- പൃഥ്വിരാജ് സിനിമ എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. ചില ഭാഗങ്ങളിൽ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ്…
സംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കില്‍
സംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കില്‍. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 8360 രൂപയിലെത്തി. ഇതോടെ ഒരു പവന്റെ…
