പ്രതിഷേധം കനത്തു; എമ്പുരാനിൽ 17 മാറ്റങ്ങൾ വന്നേക്കും! റീ സെൻസറിങ് ഉടൻ
തിരുവനന്തപുരം: മോഹൻലാൽ- പൃഥ്വിരാജ് സിനിമ എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. ചില ഭാഗങ്ങളിൽ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ്…
സംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കില്‍
സംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കില്‍. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 8360 രൂപയിലെത്തി. ഇതോടെ ഒരു പവന്റെ…
ചുണ്ടേലിൽ കടുവയിറങ്ങി. മേയാൻ വിട്ട പശുവിനെ കടിച്ചു കൊന്നു
ചുണ്ടേൽ ആനപ്പാറയിൽ വീണ്ടും കടുവയിറങ്ങി.മേയാൻ വിട്ട പശുവിനെ കടുവ കൊലപ്പെടുത്തി.ആനപ്പാറ സ്വദേശി ഈശ്വരന്റെ കറവയുള്ള പശുവിനെയാണ് കടുവ കൊന്നു തിന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.പ്രദേശത്ത്…
ഭൂചലനത്തിൽ മരണം 1002 കടന്നു; മ്യാൻമറിലും ബാങ്കോങ്കിലും രക്ഷാപ്രവർത്തനം തുടരുന്നു
മ്യാന്‍മറിലും ബാങ്കോക്കിലും ഉണ്ടായ ഭൂചലനത്തില്‍ മരണം 1002 കടന്നു. 1670 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. മ്യാന്‍മറില്‍ മാത്രം 694 മരണം ഭരണകൂടം സ്ഥിരീകരിച്ചു. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ആറ്…
മ്യാൻമർ, തായ്‌ലൻഡ് ഭൂചലനത്തിൽ മരണം 150 കടന്നു
മ്യാൻമർ, തായ്‌ലൻഡ് ഭൂചലനത്തിൽ മരണം 150 കടന്നു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നുവെന്നാണ് വിവരം. കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ മ്യാൻമർ സൈനിക മേധാവി അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു.…
മ്യാൻമാർ ഭൂചലനം മരണ സംഖ്യ 100 കടന്നു;റിക്ടർ സ്കെയിൽ 7.5 തീവ്രത
നേപ്യഡോ: മ്യാൻമറിലുണ്ടായ ഭൂചലനത്തിൽ മരണ സംഖ്യ നൂറ് കടന്നു. തായ്ലൻഡിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് എഴുപതോളം പേരെ കാണാതായിട്ടുമുണ്ട്. ചൈനയുടെ ചിലഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. ഭൂചലനത്തിൽ മ്യാൻമറിലെ രണ്ടാമത്തെ…
കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാലുപേരെ വെട്ടികൊലപ്പെടുത്തി വയനാട് സ്വദേശിയായ യുവാവ്
മടിക്കേരി: കുടക് ജില്ലയില്‍ ഭാര്യയും മകളും ഭാര്യാമാതാപിതാക്കളും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തി.തിരുനെല്ലി ഉണ്ണികപ്പറമ്പ് കോളനിയിലെ ഗിരീഷ് (38) ആണ് കൊലപാതകം നടത്തിയത്.തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാളുടെ…
ബാങ്കോക്കിലും മ്യാൻമറിലും വൻ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു വീണു.ഡൽഹിയിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു.
ബാങ്കോക്കിലും മ്യാൻമറിലും വൻ ഭൂചലനം. മ്യാൻമറിൽ 7.7ഉം ബാങ്കോക്കിൽ 7.3 ഉം തീവ്രത രേഖപ്പെടുത്തി. പ്രഭവകേന്ദ്രം മ്യാൻമറിലെ നഗരത്തിൽ നിന്ന് 17 കി.മീ. അകലെ . മ്യാംഡെലേയിലും…
തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമെന്ന് പ്രിയങ്ക ഗാന്ധി എംപി.
തവിഞ്ഞാൽ: ജനഹിതം അറിഞ്ഞ് പദ്ധതികൾ നടപ്പിലാക്കുന്നതിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമെന്ന് പ്രിയങ്ക ഗാന്ധി എംപി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ…
