ബാങ്കോക്കിലും മ്യാൻമറിലും വൻ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു വീണു.ഡൽഹിയിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു.
ബാങ്കോക്കിലും മ്യാൻമറിലും വൻ ഭൂചലനം. മ്യാൻമറിൽ 7.7ഉം ബാങ്കോക്കിൽ 7.3 ഉം തീവ്രത രേഖപ്പെടുത്തി. പ്രഭവകേന്ദ്രം മ്യാൻമറിലെ നഗരത്തിൽ നിന്ന് 17 കി.മീ. അകലെ . മ്യാംഡെലേയിലും…
തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമെന്ന് പ്രിയങ്ക ഗാന്ധി എംപി.
തവിഞ്ഞാൽ: ജനഹിതം അറിഞ്ഞ് പദ്ധതികൾ നടപ്പിലാക്കുന്നതിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമെന്ന് പ്രിയങ്ക ഗാന്ധി എംപി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ…
വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് കെഎസ്‌ഇബി ജീവനക്കാരന് ദാരുണാന്ത്യം..!
മലപ്പുറം: മലപ്പുറം കമ്പളക്കല്ലിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം. വഴിക്കടവ് കമ്പളക്കല്ല് സ്വദേശി നാസർ (28) ആണ് മരിച്ചത്. കനത്ത മഴയിലും കാറ്റിലും…
എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ
എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പരീക്ഷാ ഭവൻ ഉൾപ്പെടെ 72 കേന്ദ്രീകൃത ക്യാമ്പുകളിലായി നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏപ്രിൽ മൂന്നുമുതൽ 11 വരെ ഒന്നാംഘട്ടവും 21…
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്കു ശേഷമാണ് മഴ സാധ്യത കൂടുതലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലയിൽ…
സ്കൂട്ടർ മോഷണം പോയതായി പരാതി
കൽപ്പറ്റ: ഇന്ന് (26.03.2025) രാവിലെ കൽപ്പറ്റ പുതിയ ബസ്റ്റാൻ്റിന് പരിസരത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് എ.ടി.എമ്മിന് സമീപം നിർത്തിയിരുന്ന കെ.എൽ 12 കെ 4677 നമ്പർ ആക്ടിവ സ്‌കൂട്ടർ…
ജനം ഒപ്പം നിന്നാൽ ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല: മുഖ്യമന്ത്രി
കൽപ്പറ്റ: ജനം ഒപ്പം നിൽക്കുകയും സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുകയും ചെയ്‌താൽ ഒരു വെല്ലുവിളിക്കും ദുരന്തങ്ങൾക്കും കേരളത്തെ തോൽപ്പിക്കാനാകില്ല എന്നതാണ് വയനാട് പുനരധിവാസം നൽകുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി…
സുൽത്താൻ ബത്തേരി നഗരസഭബജറ്റ് അവതരിപ്പിച്ചു
ബത്തേരി: സുൽത്താൻബത്തേരി നഗരസഭയുടെ 2025-26 വർഷത്തെ ബഡ്‌ജറ്റ് ഡെപ്യൂട്ടി ചെയർപേഴ്‌സൻ എൽസി പൗലോസ് അവതരിപ്പിച്ചു.984431178രൂപ വരവും 974931178രൂപ ചിലവും 9500000രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന മിച്ച ബഡ്‌ജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്.…
മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ; കാരണം ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ളവർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ ആണ്…
