ടൗൺഷിപ് സമ്മതപത്രം നൽകിയത് 122 പേർ

കൽപ്പറ്റ • പുനരധിവാസ ടൗൺ ഷിപ്പിനുള്ള ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്ക് സമ്മതപത്രം നൽകാനുള്ള അവ സരം ഇന്ന് അവസാനിക്കാനിരിക്കെ, ഇതുവരെ സമ്മതപത്രം നൽകിയത് 122 പേർ. 107…

കൊടും ചൂടിന് ആശ്വാസം;സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും

കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും. കേരളത്തിൽ ഇന്ന് മുതൽ വരുന്ന 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം…

കേരളത്തിന്റെ അഭിമാനമായി വിഗ്നേഷ് പുത്തൂര്‍. അരങ്ങേറ്റത്തിൽ 3 വിക്കറ്റുകള്‍

മുംബൈ ഇന്ത്യൻസിന്റെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തില്‍ എല്ലാവരെയും ഞെട്ടിച്ച്‌ മലയാളി താരം മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിഗ്നേഷ് പുത്തൂർ മത്സരത്തില്‍ രോഹിത് ശർമയ്ക്ക് പകരം ഇംപാക്റ്റ്…

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും

തിരുവനന്തപുരം : മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകും. ഞായറാഴ്‌ച ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.   ഔദ്യോഗിക പ്രഖ്യാപനം…

വീട്ടിലെ ശുചിമുറിയില്‍ നിന്ന് ഷോക്കേറ്റു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പട്ടാമ്പി: വീട്ടിലെ ശുചിമുറിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ഞാങ്ങാട്ടിരി വി.ഐ.പി സ്ട്രീറ്റില്‍ താമസിക്കുന്ന പിണ്ണാക്കും പറമ്പില്‍ റിയാസിന്റെ മകൻ ജാസിം റിയാസ് (15) ആണ് മരിച്ചത്.…

വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ ഫാര്‍മസിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.   യോഗ്യത   ബാച്ചിലര്‍ ഓഫ് ഫാര്‍മസി/ ഡിപ്ലോമ ഇന്‍ ഫാര്‍മസി, കേരളാ…

ക്ഷേമ പെന്‍ഷന്‍ ഒരു ഗഡുകൂടി അനുവദിച്ചു; ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി

സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് മാസത്തില്‍ ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍…

ലഹരി വില്‍പ്പന കൊണ്ട് അനധികൃതമായി സമ്പാദിച്ചതെല്ലാം കണ്ടുകെട്ടും; നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്

കല്‍പ്പറ്റ: ലഹരി വില്‍പന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ച് കണ്ടുകെട്ടാനുള്ള നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്. മുത്തങ്ങയില്‍ ഒന്നേകാല്‍…

ലാബ് ടെക്‌നീഷന്‍ നിയമനം

മാനന്തവാടി ഗവമെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നീഷന്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. പ്ലസ് ടു സയന്‍സ്/ ഡി.എം.എല്‍.റ്റി – ഡി.എം.ഇ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, ബി.എസ്.സി എം.എല്‍.റ്റി അംഗീകൃത സര്‍ട്ടിഫിക്കറ്റ്,…

ചൂരൽമല -മുണ്ടക്കൈ ദുരന്ത ബാധിത പ്രദേശത്തെ ഭൂഉടമകൾ ഭൂമി വിട്ടൊഴിയേണ്ട

മേപ്പാടി: ദുരന്തബാധിത പ്രദേശത്തെ ഭൂ ഉടമസ്ഥർക്ക് ഭൂമി വിട്ടൊഴിയേണ്ട. ടൗൺഷിപ്പ് സമ്മതപത്രത്തിലെ അഞ്ചാമത് നിബന്ധന പ്രകാരം ദുരന്ത ബാധിത പ്രദേശത്തെ ഭൂമി, വീട്, സ്ഥാപനങ്ങൾ മറ്റു ചമയങ്ങൾ…