ബാറില്‍ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കുതര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു
കൊല്ലം :ചടയമംഗലത്ത് ബാറില്‍ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കുതര്‍ക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം ബാറിലെ സെക്യൂരിറ്റി…
എംഡിഎംഎ മൊത്തക്കച്ചവടക്കാരനെ ബംഗളൂരുവിലെത്തി സിനിമാ സ്റ്റൈലിൽ സാഹസികമായി പിടികൂടി; കേരള പൊലീസ്
കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തക്കച്ചവടക്കാരനെ നേമം പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. നേമം പൊലീസ് രണ്ടാഴ്ച മുമ്പാണ് പ്രാവച്ചമ്പലം ജംഗ്ഷനിൽ ബസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി തിരുമല സ്വദേശി…
ഏപ്രിൽ മുതൽ ഈ നമ്പറുകളിൽ യുപിഐ സേവനങ്ങൾ ലഭ്യമാകില്ല
ന്യൂ ഡൽഹി: ഏപ്രിൽ ഒന്ന് മുതൽ പ്രവർത്തനരഹിതമായ നമ്പറുകളിൽ ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കുമെന്ന് നാഷണൽ പേയ്മെന്റ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). ഉപയോഗിക്കാത്ത…
അന്താരാഷ്ട്ര വനദിനാചരണം നടത്തി
ബത്തേരി :സാമൂഹ്യ വനവത്ക്കരണ വിഭാഗം വയനാട് ,സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ, അന്താരാഷ്ട്ര വന ദിനാചരണം-2025 ൻ്റെ ഭാഗമായി ഡയറ്റ് സുൽത്താൻബത്തേരിയിൽ വച്ച് മനുഷ്യ- വന്യജീവി സംഘർഷ…
മാരക മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
ബത്തേരി :മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ട് പേർ സുൽത്താൻ ബത്തേരിയിൽ എക്സൈസിന്റെ പിടിയിൽ. കെഎസ്ആർടിസി ഗ്യാരേജ് പരിസരത്ത് വെച്ച് ചീരാൽ പുളിഞ്ചാൽ ആർമാട്ടയിൽ വീട്ടിൽ മുഹമ്മദ് സഫ്വാൻ എന്നയാളെ…
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി പിടിയിൽ
മേപ്പാടി: വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍ക്കുന്ന സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി. മൂപ്പൈനാട്, താഴെ അരപ്പറ്റ, ശശി നിവാസ്, രഞ്ജിത്ത് ശശി(24)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി…
ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവില ഇന്നും കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. ഇതോടെ ഒു…
ഷാബാ ഷരീഫ് വധക്കേസ് മുഖ്യപ്രതി ഷൈബിൻ അഷറഫിന് 11 വർഷവും 9 മാസവും തടവുശിക്ഷ
മഞ്ചേരി:മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസ് മുഖ്യപ്രതി ഷൈബിൻ അഷറഫിന് 11 വർഷവും 9 മാസവും തടവുശിക്ഷയും,രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷം 9 മാസവും ആറാം…
കഞ്ചാവുമായി യുവാവ് പിടിയില്‍
മേപ്പാടി: കഞ്ചാവുമായി യുവാവ് പിടിയില്‍. അരപ്പറ്റ, പുതിയപാടി, വില്ലൂര്‍ വീട്ടില്‍, സാബിര്‍ റഹ്മാന്‍(30)യാണ് മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശിന്റെ നിര്‍ദേശപ്രകാരം എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ്…
