നിരോധിത പുകയില ഉത്പന്നങ്ങളുമായി കച്ചവടക്കാരൻ അറസ്റ്റിൽ
മാനന്തവാടി : ജെസിയിലെ വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വീട്ടുടമസ്ഥനും കച്ചവടക്കാരുമായ ജെസി പുത്തൻപുരയിൽ കെ.എം. ഹംസ [55] നെ അറസ്റ്റ് ചെയ്തു. എരുമത്തെരുവിലുള്ള…
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം അന്തിമ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനായുള്ള അന്തിമ ഗുണഭോക്തൃ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍. ടൗണ്‍ഷിപ്പിലേക്ക് അര്‍ഹരായവരുടെ രണ്ടാംഘട്ട 2 ബി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ 73 ഗുണ ഭോക്താക്കളാണ് ലിസ്റ്റിലുള്‍പ്പെട്ടത്.…
കുപ്രസിദ്ധ ഗുണ്ടയെ പട്ടാപ്പകൽ വെട്ടിക്കൊന്നു; അക്രമികൾക്ക് നേരെ വെടിയുതിർത്ത് പൊലീസ്
ഈറോഡ് : കുപ്രസിദ്ധ ഗുണ്ടയെ പട്ടാപ്പകൽ നടുറോട്ടിൽ വെട്ടിക്കൊന്നു. നിരവധി കേസുകളിൽ പ്രതിയായ ജോൺ എന്നറിയപ്പെടുന്ന ചാണക്യനാണ് (35) കൊല്ലപ്പെട്ടത്. സേലം-കോയമ്പത്തൂർ ഹൈവേയിൽ ഈറോഡിനടുത്ത നസിയനൂരിൽ വെച്ച്…
പതിനഞ്ചുവർഷം പഴക്കമുള്ള വാഹനത്തിന്റെ റെനീവൽ ഫീസ് കേന്ദ്രം എട്ടിരട്ടിയാക്കുന്നു
പതിനഞ്ചുവർഷം പഴക്കമുള്ള വാഹനം മിനുക്കി പുതുക്കാനുള്ള ഫീസ് കുത്തനെ ഉയർത്താൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഇരുചക്രവാഹനത്തിന്റേത് 300 രൂപയിൽനിന്ന് ആയിരവും കാറുകളുടേത് 600-ൽനിന്ന് 5000-വും…
മക്കയിൽ മലപ്പുറം സ്വദേശിയായ 24കാരൻ ഉംറക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
മക്ക: മലപ്പുറം എടവണ്ണപ്പാറ സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ മക്കയിൽ മരണപ്പെട്ടു. 24 വയസ്സായിരുന്നു പ്രായം. ഉംറക്ക് ശേഷം വിശ്രമിക്കുന്നതിനിടെയാണ് മരണം. ഇന്നലെ ശാരീരിക പ്രയാസം തോന്നി…
മുണ്ടക്കൈ പുനരധിവാസം നഷ്ടപരിഹാര തുക തീരുമാനിച്ചു സർക്കാർ
മുണ്ടക്കൈ പുനരധിവാസം നഷ്ടപരിഹാര തുക തീരുമാനിച്ചു സർക്കാർ . കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനാണ് നഷ്ടപരിഹാര തുക തീരുമാനിച്ചത് എസ്റ്റേറ്റ് ഉടമകൾക്ക് 26 കോടിരൂപ നൽകും. തുക…
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം;417 കുടുംബങ്ങളുടെ അന്തിമ പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചു
കൽപ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം, പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമ പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചു.417 കുടുംബങ്ങള്‍ അന്തിമ പട്ടികയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് പട്ടിക സര്‍ക്കാരിന് നല്‍കിയത്.255…
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ വേനല്‍മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും…
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് യാസിർ പിടിയിൽ
കോഴിക്കോട് : നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതി പിടിയിൽ.ഈങ്ങാപ്പുഴ കക്കാട് ഭാര്യഷിബിലയെ കൊലപ്പെടുത്തുകയും ,ഭാര്യാമാതാപിതാക്കളെ വെട്ടി പരുക്കേൽപിക്കുകയും ചെയ്ത ശേഷം രക്ഷപ്പെട്ട ഭർത്താവ് യാസിറിനെയാണ് കോഴിക്കോട് മെഡിക്കൽ…
