ചരിത്ര നിമിഷം; ഒമ്പത് മാസത്തിന് ശേഷം സുനിതയും വിൽമോറും ഭൂമിയിലെത്തി
ഫ്ലോറിഡ: 9 മാസം നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിടനൽകി ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി. ഇന്ത്യൻ…
ഇനി കെഎസ്‌ആര്‍ടിസി ബസില്‍ ടിക്കറ്റിന് ഡിജിറ്റലായി പണം നല്‍കാം…!!!
കെഎസ്‌ആർടിസി ബസുകളില്‍ ടിക്കറ്റ് ചാർജ് ഡിജിറ്റല്‍ പേയ്മെന്റ് വഴി നല്‍കാവുന്ന രീതി ഒരു മാസത്തിനകം സംസ്ഥാനത്ത് ഉടനീളം നടപ്പാക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച…
ഭാര്യയെ കൊന്ന യാസറും ഉമ്മയെ കൊന്ന ആഷിക്കും സുഹൃത്തുക്കള്‍; ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട് : ഈങ്ങാപ്പുഴ കക്കാടില്‍ ലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യാസറും ക്യാന്‍സര്‍ ബാധിതയായ ഉമ്മയെ കൊലപ്പെടുത്തിയ ആഷിക്കും സുഹൃത്തുക്കള്‍. ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം…
ഭാര്യയെ വെട്ടിക്കൊന്ന് കാറിൽ രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ ഊർജിത ശ്രമവുമായി പോലീസ്
കോഴിക്കോട് : താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ കാറിൽ രക്ഷപ്പെട്ടു, പ്രതിയെ പിടി കൂടാനുള്ള ഊർജ്ജിത ശ്രമവുമായി…
ലക്കിടി മണ്ടമലയിൽ പുലിയുടെ സാന്നിദ്ധ്യം
ലക്കിടി ഗസലിന്റെ ഓപ്പോസിറ്റ് മണ്ടമല ഭാഗത്തേക്ക് പോകുന്ന വഴിയിൽ പുലിയുടെ സാന്നിദ്ധ്യം.ലക്കിടി മണ്ടമല ഭാഗത്ത് താമസിക്കുന്ന അശോകൻ വീട്ടിലേക്ക് നടന്നു പോകുന്ന വഴിയിലേക്ക് പുലി ചാടുകയും ആളെ…
കോഴിക്കോട് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യയുടെ പിതാവിനും മാതാവിനും വെട്ടേറ്റു
കോഴിക്കോട് :ഈങ്ങാപ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. യാസിർ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റു.ഹസീനയെ താമരശ്ശേരി താലൂക്ക്…
കുറ്റ്യാടി ചുരത്തിൽ ചിന്നംവിളിച്ച് കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന; കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മാനന്തവാടി: കുറ്റ്യാടി ചുരത്തിൽ കാർ യാത്രികൻ കാട്ടാന ആക്രമിക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. വയനാട് സ്വദേശികളായ കാർ യാത്രക്കാർ കാട്ടാനയുടെ മുന്നിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിലുണ്ടായിരുന്നവർ…
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രത
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയതോ മിതമായതോ ആയ വേനല്‍മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ്…
വിദേശമദ്യവുമായി യുവാവ് പോലീസ് പിടിയിൽ
മേപ്പാടി:മേപ്പാടി പള്ളി കവലയിൽ മേപ്പാടി പോലീസിന്റെ നേതൃത്വത്തിൽ നടത്തിവന്ന വാഹന പരിശോധനയ്ക്കിടയിൽ വിദേശമദ്യം പിടിച്ചു.ദിനേശ് കുമാർ വയസ്സ് 30 നത്തങ്കുനിയിൽ എന്നയാളിൽ നിന്നും 7.500 ലിറ്റർ മദ്യമാണ്…
