വിദേശമദ്യവുമായി യുവാവ് പോലീസ് പിടിയിൽ

മേപ്പാടി:മേപ്പാടി പള്ളി കവലയിൽ മേപ്പാടി പോലീസിന്റെ നേതൃത്വത്തിൽ നടത്തിവന്ന വാഹന പരിശോധനയ്ക്കിടയിൽ വിദേശമദ്യം പിടിച്ചു.ദിനേശ് കുമാർ വയസ്സ് 30 നത്തങ്കുനിയിൽ എന്നയാളിൽ നിന്നും 7.500 ലിറ്റർ മദ്യമാണ്…

പോക്സോ കേസില്‍ അധ്യാപകൻ അറസ്റ്റില്‍

സുൽത്താൻബത്തേരി:പോക്സോ കേസില്‍ അധ്യാപകൻ അറസ്റ്റില്‍. എറണാകുളം പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി ജയേഷിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. സുല്‍ത്താൻ ബത്തേരിയിലെ സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം താത്കാലിക ഹിസ്റ്ററി അധ്യാപകനാണ്…

അതിമാരക മയക്കുമരുന്നായ ഹെറോയിനും കഞ്ചാവുമായി മൂന്ന് പേർ എക്സൈസ് പിടിയിൽ

കൽപ്പറ്റ:മയക്കുമരുന്നിനെതിരേയുള്ള ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ T യും സംഘവും കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ വെച്ച് പുലർച്ചെ…

യെസ് ഭാരതിൽ ജി. എസ് .ടി. റെയ്ഡ്: നാൽപ്പതംഗ സംഘം പരിശോധന നടത്തി.

കൽപ്പറ്റ : വയനാട്ടിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ കൽപ്പറ്റ യെസ് ഭാരത് വെഡ്ഡിംഗ് കലക്ഷനിൽ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം റെയ്ഡ് നടത്തി. 40 അംഗ ഉദ്യോഗസ്ഥ…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് പുതിയ നിരക്ക് 65,680 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,210 രൂപയായി. വെള്ളിയാഴ്‌ച ആദ്യമായി…

കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു

പെരിന്തൽമണ്ണ: തിരൂർക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു ഒരു വിദ്യാർത്ഥി കൂടി മരിച്ചു. വണ്ടൂർ സ്വദേശി സൻഫ (20) ആണ് മരിച്ചത്. പെരിന്തൽമണ്ണ അൽഷിഫ…

ക്രിക്കറ്റുകളിക്കിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ചു, ഒരാള്‍ക്ക് പരിക്ക്‌

കുട്ടനാട്: പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് സ്മാർട്ട്ഫോണ്‍ പൊട്ടിത്തെറിച്ച്‌ മരിച്ചു.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. എടത്വാ ഒന്നാം വാർഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകൻ അഖില്‍ പി.…

ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാൻ ആലോചന; ഉന്നതതല യോഗം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ അട്ടിമറി നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെ നിർണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ ഐഡി കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം.ഇത്…

ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

കേരളത്തില്‍ ഇന്നും നാളെയും (ഞായർ, തിങ്കൾ) ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യത. അതേസമയം…

ഈത്തപ്പഴത്തിനുള്ളിൽ സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ രണ്ട് പേർ പിടിയിൽ

കോഴിക്കോട്: ഈത്തപ്പഴ പായ്ക്കറ്റിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടുപേർ കരിപ്പൂരിൽ പിടിയിൽ. സ്വർണം വിമാനത്താവളത്തിൽ എത്തിച്ച താമരശ്ശേരി സ്വദേശി അബ്ദുൽ അസീസ് (40), സ്വർണം സ്വീകരിക്കാൻ…