കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നാളെ വയനാട്ടിൽ

കല്‍പ്പറ്റ: കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നാളെ വയനാട്ടില്‍. വിവിധ ഗോത്ര സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗോത്രപര്‍വ്വം പരിപാടി കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ…

വയനാട്ടിൽ നിന്നുള്ള വനിതാരത്ന പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി

കല്പറ്റ: സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാര ജേതാക്കളായ മുട്ടിൽ നോർത്ത് സ്വദേശിനി ഷെറിൻ ഷഹാന, മാടക്കര സ്വദേശിനി വിനയ എൻ.എ. എന്നിവരെ വനിതാ ദിനത്തിൽ ഫോണിൽ വിളിച്ച്…

മലപ്പുറം താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; ഒപ്പം യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍

മലപ്പുറം : താനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാണാതായ സംഭവത്തില്‍ ഒപ്പം യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍. എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…

യുവാവ് ‘കോമയിൽ’ എന്ന് ആശുപത്രി അധികൃതര്‍, ഒരു ലക്ഷം രൂപ ബില്ല് ആവശ്യപ്പെട്ടു; ഐസിയുവില്‍ നിന്ന് ഓടിരക്ഷപ്പെട്ട് യുവാവ്

മധ്യപ്രദേശ് : ആശുപത്രി അധികൃതർ കോമയിലാണെന്ന് പറഞ്ഞ രോഗി ഡോക്ടർമാരുടെയും നഴ്സുമാരുടെയും കണ്ണുവെട്ടിച്ച് ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി. മധ്യപ്രദേശിലെ രത്‌ലാമിലെ സ്വകാര്യ ആശുപത്രിയിലാണ് വലിയ തട്ടിപ്പ് നടന്നത്.…

കാസർഗോഡ് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു

കാസർഗോഡ്: കാസർഗോഡ് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയിലിൽ കുഞ്ഞിക്കണ്ണനാണ് മരിച്ചത്. 92 വയസായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ബന്ധു വീട്ടിലേക്ക് നടന്നു പോവുന്നതിനിടെ…

വീട് വളഞ്ഞ് കഞ്ചാവ് പിടികൂടിയ സംഭവം മുഖ്യ കണ്ണി പിടിയിൽ

പടിഞ്ഞാറത്തറ: വീട് വളഞ്ഞ് കഞ്ചാവ് ഇടപാടുകാരെ പിടികൂടിയ സംഭവത്തിൽ ഇവർക്ക് കഞ്ചാവ് നൽകിയയാളെ പിടികൂടി. പൊഴുതന, പേരുംങ്കോട കാരാട്ട് വീട്ടിൽ കെ. ജംഷീർ അലി(40)യെയാണ് ലഹരി വിരുദ്ധ…

പൊലീസിനെ കണ്ട് എംഡിഎംഎ പൊതിയോടെ വിഴുങ്ങിയ സംഭവം; യുവാവ് മരിച്ചു

കോഴിക്കോട് :പൊലീസിനെ കണ്ട് ഭയന്ന് 130 ഗ്രാം എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. താമരശ്ശേരി പൊലീസിന്റെ…

കൽപ്പറ്റയിൽ വൻമയക്കുമരുന്ന് വേട്ട എം ഡി എം എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

കൽപ്പറ്റ ടൗൺ ഭാഗങ്ങളിൽ യുവാക്കൾക്ക് എംഡിഎംഎ വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടിയും സംഘവും കൽപ്പറ്റ പഴയ ബസ്സ്റ്റാൻ്റിന്…

വയനാട് ചുരം വ്യൂ പോയിന്റിൽ വാഹനാപകടം

ലക്കിടി :വയനാട് ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റിൽ വാഹനാപകടം. ഓട്ടോറിക്ഷയും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമു ണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ വൈത്തിരി താലൂക്ക്…

ISL സീസണിലെ അവസാന പോരിന് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

കൊച്ചി:  ISL സീസണിലെ അവസാന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കൊച്ചിയിൽ 7.30ന് ആരംഭിക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ. ദയനീയ പ്രകടനത്തോടെ ലീഗിൽ…