കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു

തൃശൂർ: കരിസ്‌മാറ്റിക് ധ്യാനം കൂടാൻ പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം സ്വദേശികളായ ജയ്മോൻ (42), ജോയ്ന (11) എന്നിവരാണ് മരിച്ചത്.…

മലപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: കോഡൂരിൽ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസെത്തുന്നതിന് മുൻപ്…

പനവല്ലിയിൽ വീണ്ടും കടുവയിറങ്ങി പശുവിനെ ആക്രമിച്ചു കൊന്നു

മാനന്തവാടി : പനവല്ലി ജനവാസ മേഖലയിൽ കടുവയിറങ്ങി പശുവിനെക്കൊന്നു. പനവല്ലി മാനികൊല്ലി ലക്ഷ്മിയുടെ നാലു വയസ് പ്രായമുള്ള പശുവിനെയാണ് കൊന്നത്. ഇന്നലെയായിരുന്നു സംഭവം തുടർന്ന് വനംവകുപ്പ് കൂട്…

തേനിച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ക‍ർഷകൻ മരിച്ചു

ഇടുക്കി : നെടുങ്കണ്ടത്ത് പെരുന്തേനിച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ക‍ർഷകൻ മരിച്ചു. നെടുങ്കണ്ടം ആട്ടുപാറ സ്വദേശി സുബ്രഹ്മണി (69) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് കൃഷിയിടത്തിൽ…

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈയിൽ നിന്ന് കണ്ടെത്തി

മലപ്പുറം : താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി.കഴിഞ്ഞ ദിവസം കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് രണ്ടാം ദിവസം…

മന്തംകൊല്ലി ബീവറേജ് ഔട്ട്ലറ്റ്ലെറ്റിലെ മോഷണം പ്രതികൾ പിടിയിൽ

ബത്തേരി : മന്തംകൊല്ലിയിലെ ബീവറേജ് ഔട്ട്ലറ്റ്ലെറ്റിൽ മോഷണ നടത്തിയ കേസിൽ വാകേരി സ്വദേശി എളമ്പിലകാട്ടിൽ നിൻസൺ [26], കണിയാമ്പറ്റ സ്വദേശി വള്ളിപ്പറ്റ നഗർ വി. ആർ. നന്ദു…

താനൂരിൽ കാണാതായ കുട്ടികൾ മുംബൈയിൽ ; കയ്യിൽ ധാരാളം പണം സലൂണിൽ കയറി മുടി വെട്ടി

മലപ്പുറം : താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികൾ മുംബൈയിലെത്തിയതായി സൂചന. വിദ്യാർത്ഥിനികൾ മുംബൈയിലെ സലൂണിലെത്തി മുടിവെട്ടി. കുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നുവെന്ന് സലൂണിലെ ജീവനക്കാരി…

പൂട്ടികിടക്കുന്ന വീട്ടില്‍ മോഷണമെന്ന് സംശയം;പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്: യുവതി ഉൾപ്പെടെ 3 പേരെ പിടികൂടി

പടിഞ്ഞാറത്തറ: പൂട്ടികിടക്കുന്ന വീട്ടില്‍ രാത്രി ശബ്ദം കേട്ട് മോഷണമെന്ന് സംശയിച്ച് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്. കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടികിടക്കുന്ന വീട്ടില്‍ പരിശോധിച്ചപ്പോഴാണ് 2.115…

മേപ്പാടി ചുളിക്കയിൽ പുലിയെ കണ്ടു വനം വകുപ്പ് കൂട് സ്ഥാപിച്ചു

മേപ്പാടി: മേപ്പാടി ചുളിക്കയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചു. പ്രദേശത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി കഴിഞ്ഞ ദിവസം പ്രദേശത്ത് നാട്ടുകാർ പുലിയെ…

പാസ്‌പോര്‍ട്ട് അപേക്ഷാ നടപടികളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷാ നടപടികളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 2023 ഒക്ടോബര്‍ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ച കുട്ടികള്‍ക്ക് ഇനി പാസ്‌പോര്‍ട്ട് അപേക്ഷിക്കാന്‍ ജനന…