സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിലാണ് ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്. 10 ജില്ലകളിൽ…

വരദൂർ എ. യു. പി. സ്കൂൾ 76-ാംവാർഷികാഘോഷം തരംഗ് 2K25 യാത്രയയപ്പ് സമ്മേളനവും 

വരദൂർ : തരംഗ് 2K25- വരദൂർ എ. യു. പി. സ്കൂൾ 76-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 2025 ഫെബ്രുവരി 28 വെള്ളിയാഴ്‌ച സംഘടിപ്പിക്കുന്നു. ശ്രീമതി സുജിത…

ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്സ്

നെല്ലിപ്പൊയിൽ: കേരളത്തിലെ ക്രൈസ്തവരുടെ സാമ്പത്തിക, വിദ്യാഭ്യാസ,ക്ഷേമ കാര്യങ്ങളിലെ പിന്നോക്കാവസ്ഥ പഠിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുവാക്കാൻ തയ്യാറാകാത്തതിനെതിരെ കത്തോലിക്ക…

തരുവണ എം എസ് എസ് കോളേജിൽ ദ്വിദിന മൂൺ ലൈറ്റ് സമ്മിറ്റ് സംഘടിപ്പിച്ചു.

തരുവണ: തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ദ്വിദിന മൂൺലൈറ്റ് സമ്മിറ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.കോളേജ്…

വാഹന പൊല്യൂഷന്‍ പരിശോധനയില്‍ ഇളവ് : ആറ് ദിവസം പിഴ ഈടാക്കരുതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

തിരുവനന്തപുരം: വാഹന പൊല്യൂഷന്‍ പരിശോധനയില്‍ ഇളവ് പ്രഖ്യാപിച്ച്‌ മോട്ടാര്‍ വാഹന വകുപ്പ്. ആറ് ദിവസം പിഴ ഈടാക്കരുതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. 27 വരെ പൊല്യൂഷന്‍…

രഞ്ജി ട്രോഫി; കേരളത്തിന് ടോസ്, വിദർഭയെ ബാറ്റിങ്ങിനയച്ചു

നാഗ്‌പുർ: രഞ്ജി ട്രോഫിയിൽ ചരിത്ര ഫൈനൽ കളിക്കുന്ന കേരളത്തിന് ടോസ് ഭാഗ്യം. കേരളം വിദർഭയെ ബാറ്റിങ്ങിനയച്ചു. രണ്ടുവട്ടം ജേതാക്കളായ വിദർഭയ്ക്കെതിരെ ക്യാപ്റ്റൻ സച്ചിൻബേബിയും സംഘവുമാണ് ഇന്ന് നാഗ്‌പുരിലെ…

ഇന്ന് മഹാശിവരാത്രി

ഹൈന്ദവ വിശ്വാസികളുടെ പ്രധാനപ്പെട്ട ആഘോഷമാണ് ശിവരാത്രി. ത്രിമൂർത്തി ഒരാളായ പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു വ്രതവും ആഘോഷവുമാണ് ഇത്. ഹൈന്ദവർ ഇത് വിശേഷ ദിനമായി ആഘോഷിച്ചു…

ബത്തേരി ചീരാലിൽ പുള്ളിപുലി ഇറങ്ങി.

ബത്തേരി : ചീരാൽ പെട്രോൾ പമ്പിന്റെ പരിസരത്ത് പുലിയെ കണ്ടതായി നാട്ടുകാർ. ജഹാന്ഗീർ എന്ന വ്യക്തിയുടെ തോട്ടത്തിലേക്കു പുള്ളിപുലി ചാടിപോയി.യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.…

മുത്തങ്ങയിൽ 93.84ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ

ബത്തേരി : മുത്തങ്ങയില്‍ വന്‍ ലഹരി മരുന്ന് വേട്ട. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 93.84ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിഷഫീഖ് (30) നെയാണ്…

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

ബത്തേരി: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. മലപ്പുറം, കരിപ്പൂർ, വട്ടപ്പറമ്പിൽ, മുഹമ്മദ് രജീബ്(25) നെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്ക്വാഡും പിടികൂടിയത്. തകരപ്പാടി…