യു.കെ യിലേക്ക് വിസ വാഗ്ദാനം ചെയ്ത് 44 ലക്ഷം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ
കൽപ്പറ്റ: യു.കെയിലേക്ക് കുടുംബ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽ നിന്നും 44 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട് പേരെ കർണാടക ഹുൻസൂരിൽ നിന്ന്…
കൂട്ടക്കൊല കൃത്യമായ ആസൂത്രണത്തോടെ; ആദ്യം ആക്രമിച്ചത് ഉമ്മയെ, അവസാന ഇര അനിയനും തുടർന്ന് അഫാൻ കുളിച്ച് വസ്ത്രം മാറി സ്റ്റേഷനിൽ പോയി കീഴടങ്ങി
തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൃത്യമായ ആസൂത്രണത്തോടെയാണ് അഫാൻ കൃത്യം നടത്തിയത്. 6 മണിക്കൂറിനുള്ളിലാണ് അഞ്ച് കൊലപാതകങ്ങൾ നടത്തിയത്. ഇന്നലെ രാവിലെ 10 മണിയോടെയാണ്…
ഓട്ടോയിൽ കടത്തുകയായിരുന്ന എട്ട് ചാക്ക് ഹാൻസുമായി യുവാവ് പോലീസ് പിടിയിൽ
കമ്പളക്കാട്: ഓട്ടോയിൽ കടത്തുകയായിരുന്ന എട്ട് ചാക്ക് ഹാൻസ് പിടികൂടി. ഹാൻസ് കടത്തുകയായിരുന്ന കമ്പളക്കാട് അരിവാരം വാഴയിൽ വീട്ടിൽ വി.എ അസ്ലം (36) നെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും…
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് വിദ്യാർഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷം എല്‍എല്‍ബി വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹ്റിസിനെയാണ്(21) മരിച്ച നിലയിൽ…
നേഴ്സിംഗ് അഡ്മിഷന് പണം വാങ്ങി കബളിപ്പിച്ചു:വയനാട് സ്വദേശി പിടിയിൽ
ആലപ്പുഴ: നഴ്‌സിങ് അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. മീനങ്ങാടി സ്വദേശി സാദിഖ് (29) ആണ് പിടിയിലായത്. എറണാകുളം പനങ്ങാട് വെച്ചാണ് ചേർത്തല…
കൂട്ടക്കൊല: അടിമുടി ദുരൂഹത: പ്രതി വിഷം കഴിച്ചു. കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ അടിമുടി ദുരൂഹതയെന്ന് പോലീസ്. തന്റെ പിതാവിന് 75 ലക്ഷം രൂപയുടെ കടം ഉണ്ടെന്നും ഇതിനാലാണ് കൂട്ടക്കൊല നടത്തിയശേഷം താൻ ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് പ്രതി…
ബത്തേരി പഴൂരിൽ കടുവ പശു കിടാവിനെ കൊന്ന് ഭക്ഷിച്ചു
ബത്തേരി : പഴൂരിൽ പശു കുട്ടിയെ കടുവ കൊന്ന് ഭക്ഷിച്ചു.വള്ളിക്കാട്ടിൽ രാജുവിൻ്റെ മേയാൻ വിട്ട മൂരി കുട്ടിയെയാണ് കൊന്നത് നൂൽപ്പുഴ വനത്തിനുള്ളിലേക്ക് കൊണ്ടുപോയി കടുവ ഭക്ഷിച്ചത്.ഇന്ന് രാവിലെ…
തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം; യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു,
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം. തിരുവനന്തപുരത്ത് വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം…
തോട്ടത്തിൽ മരംമുറിക്കുന്നതിനിടെ ശിഖരം ദേഹത്തുവീണ് യുവാവ് മരിച്ചു
മേപ്പാടി:മരം വ്യാപാരി മേപ്പാടി താഴെ അരപ്പറ്റ സ്വദേശി പ്രശാന്ത് (42) ആണ് മരിച്ചത്. മേപ്പാടി മുക്കംകുന്നിലെ തോട്ടത്തിൽ മരം മുറിക്കുന്നതിനിടെ ഇന്നുച്ചയോടെയായിരുന്നു അപകടം. മുറിച്ച മരം മറ്റൊരു…
