മാട്രിമോണിയിൽ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്; വയനാട് സ്വദേശിനിയിൽ നിന്നും ഓൺലൈൻ ബാങ്കിംഗ് വഴി 85000 രൂപ തട്ടിയ യുവാവ് പിടിയിൽ
കൽപ്പറ്റ : മാട്രിമോണിയിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി വയനാട് സ്വദേശിനിയിൽ നിന്നും പണം തട്ടിയയാളെ സൈബർ പോലീസ് പിടികൂടി. എറണാകുളം,…
കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്
കണ്ണൂർ: അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു. നീർക്കടവ് മുച്ചിരിയൻ…
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ…
കിണറ്റില്‍ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ട പെരുബെട്ടിയില്‍ കിണറ്റില്‍ വീണ് രണ്ട് വയസ്സുകാരി മരിച്ചു. ഷാജി -സരള ദമ്പതികളുടെ മകള്‍ അരുണിമയാണ് മരിച്ചത്.ചുറ്റുമതിലില്ലാത്ത കിണറ്റിലായിരുന്നു രണ്ട് വയസ്സുകാരി വീണത്. കളിക്കുന്നതിനിടെ വീണതാകാമെന്നാണ്…
മകൻ അമ്മയെ വെട്ടികൊന്നു; പ്രതി പൊലീസ് കസ്റ്റഡിയിൽ
മലപ്പുറം: മലപ്പുറം വൈലത്തൂരിൽ മകൻ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി…
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി :മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സർ ഗംഗ റാം ആശുപ്രതിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ…
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം ; ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്തു ഇന്ത്യ .ഗില്ലിന് സെഞ്ച്വറി
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യ മത്സരം പിടിച്ചെടുത്തത്. പുറത്താകാതെ 129 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി…
ഗൂഗിൾ പേ ബിൽ പേയ്‌മെന്റുകൾക്ക് പണം ഈടാക്കാൻ തുടങ്ങി !!
ഗൂഗിള്‍ പേ:ബില്‍ പേയ്‌മെന്റുകള്‍ക്ക് ഇനി ഫീസ് ഈടാക്കും ചെറിയ ഇടപാടുകള്‍ക്ക് വരെ യുപിഐ ഉപയോഗിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും. യുപിഐയില്‍ ഏറ്റവും കൂടുതലാളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഗൂഗിള്‍…
ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍: അടുത്ത ആഴ്ച മുതല്‍ വിതരണം
തിരുവനന്തപുരം:സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെൻഷൻ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു.ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു.…
