കടുവയെ കണ്ടെത്താനായില്ല; വയനാട് തലപ്പുഴയിൽ വനംവകുപ്പിന്റെ മെഗാ തെരച്ചിൽ അവസാനിച്ചു
മാനന്തവാടി: കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച വയനാട് തലപ്പുഴയിൽ വനംവകുപ്പിന്റെ മെഗാ തെരച്ചിൽ അവസാനിച്ചു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ തെരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. കടുവയെ തിരിച്ചറിഞ്ഞതായും എട്ട്…
സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
മേപ്പാടി : നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാട് കടത്തി. തൃക്കൈപ്പറ്റ, നെല്ലിമാളം, കുന്നത്ത് വീട്ടിൽ, സി. ഉണ്ണികൃഷ്ണനെ(31)യാണ് വയനാട് ജില്ലയിൽ നിന്നും നാട്…
പ്ലസ് വൺ ഇംഗ്ലീഷ് പരീക്ഷാ സമയത്തിൽ മാറ്റം സർക്കുലർ ഇറങ്ങി
ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതു പരീക്ഷയിൽ മാർച്ച് 29നു നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ സമയം പുനഃക്രമീകരിച്ചു. ഉച്ചയ്ക്കു ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ രാവിലെ 9.30…
കർഷകന് നഷ്ടപരിഹാരത്തുക ആദ്യഘഡു കൈമാറി
നടവയൽ: കാട്ടാന വാഴകൃഷി നശിപ്പിച്ചതോടെ പ്രതിസന്ധിയിലായ പാതിരിയമ്പത്തെ ഗോത്ര കർഷകൻ കണ്ണന് നഷ്ടപരിഹാരത്തുകയുടെ ആദ്യഘഡു കൈമാറി.ഇരുപത്തി അയ്യായിരം രൂപയാണ് കണ്ണന് ആദ്യഗഡുവായി കൈമാറിയത്. 25,000 രൂപ ചെതലയം…
ചാംപ്യൻസ് ട്രോഫിയിൽ ബംഗ്ലദേശിനെ വിറപ്പിച്ച് ഇന്ത്യൻ ബോളർമാർ
ദുബായ് : ചാംപ്യൻസ് ട്രോഫിയിൽ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു ഗംഭീര തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന് അഞ്ചു വിക്കറ്റുകൾ നഷ്ടമായി. 18 ഓവറുകൾ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ്…
സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ ; ഒരു പവന് 64 ,560 രൂപയായി
സ്വർണവില വീണ്ടും സർവകാല റെക്കോഡിലെത്തി. പവന് 280 രൂപയുടേയും ഗ്രാമിന് 35 രൂപയുടേയും വർധനയാണ് ഉണ്ടായത്.പവന്റെ വില 64,560 രൂപയായും ഗ്രാമിന്റെ വില 8,035 രൂപയായും വർധിച്ചു.…
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം…
വാഹനാപകടത്തിൽ യുവാവ് മരിച്ചു
മാനന്തവാടി: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കാട്ടിമൂല കാപ്പുമ്മൽ ജഗൻനാഥ് (20) ആണ് മരിച്ചത്. സഹയാത്രികനായ ആലാറ്റിൽ വടക്കേ പറമ്പിൽ അനൂപ് (20), കാർ…
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ബത്തേരി :പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ നടവയൽ കായക്കുന്ന് തലാപ്പിൽ വീട്ടിൽ ടി.എ. റിനീഷ് (33) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഫെബ്രുവരിയിലാണ്…
