ചൂരൽമലയിൽ പുതിയ പാലം 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം
മേപ്പാടി : ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ…
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് അവകാശ ധർണ നടത്തി
കോഴിക്കോട്: നോർക്ക ഓഫീസിനു മുൻപിൽ ജില്ലാ പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റിലെ പ്രവാസി പെൻഷൻ 2024 പ്രവാസികൾക്ക് പ്രഖ്യാപിച്ച ബജറ്റിലെ പെൻഷൻ വർദ്ധനവ് നടപ്പിലാക്കുക, 60…
മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്
ഇടുക്കി: മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് മൂന്ന് മരണം.കന്യാകുമാരിയില്‍ നിന്നെത്തിയ കോളേജ് വിദ്യാർത്ഥികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില…
കടുവാ സാന്നിധ്യം തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ ശക്തമായ ജാഗ്രത
തവിഞ്ഞാൽ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കടുവാ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ശക്തമായ ജാഗ്രത തുടരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് അറിയിച്ചു. പ്രദേശത്ത് പ്രവർത്തിക്കുന്ന തട്ടുകടകൾ…
ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
അമ്പലവയൽ: അമ്പലവയലിൽ സ്വകാര്യ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു.അമ്പലവയൽ കുപ്പക്കൊല്ലി താഴത്തുകവല കുണ്ടുപള്ളിയാലിൽ അഷ്റഫിന്റെ മകൻ സൽമാനുൽ ഫാരിസ് (20) ആണ് മരിച്ചത്. സംഭവത്തിൽ…
നടവയൽ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഒപ്പം പരിപാടി ഉദ്ഘാടനം ചെയ്തു
നടവയൽ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഒപ്പം പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ യുപി വിഭാഗത്തിലെ ജെആർസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഗതിമന്ദിരങ്ങൾ സന്ദർശിക്കുവാനും സഹായിക്കുവാനുമുള്ള ധനസമാഹരണവും…
സ്വര്‍ണ വിലയിൽ വീണ്ടും കുതിപ്പ് തുടരുന്നു..!
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 64,000 കടന്ന് കുതിച്ചു.ഇന്ന് ഒരു പവൻ സ്വർണത്തിന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,280 രൂപയും…
നിപ സീസണൽ വയനാട് ജില്ലയിലും പൊതുജനങ്ങൾ ജാഗ്രത പുലർത്തണം : ഡി എം ഒ
കേരളത്തിൽ നിപ ബാധക്ക് സാധ്യതയുള്ള സീസണായതിനാൽ വയനാട് ജില്ലയിലും പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷ് അറിയിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം,എറണാകുളം,…
കാട്ടാന ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു
തൃശ്ശൂർ : കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആദിവാസി വിഭാഗത്തിൽപ്പെട്ട പ്രഭാകരൻ എന്ന അറുപതുകാരനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. താമരവെള്ളച്ചാൽ മേഖലയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം പ്രഭാകരനും മരുമകൻ…
