തലപ്പുഴയിൽ വീണ്ടും കടുവയെ കണ്ടു; വനം വകുപ്പിൻ്റെ ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞു

മാനന്തവാടി: തലപ്പുഴയിൽ വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസികൾ. 43ലെ പ്രദേശവാസി കൊല്ലിയിൽ സന്തോഷിന്റെ വീടിനു സമീപമാണ് കടുവയെ കണ്ടത്. ഇന്നലെ രാത്രിയാണ് കടുവ പ്രദേശത്തിറങ്ങിയത്. വനം വകുപ്പ്…

സ്വരാജ് ട്രോഫി:മീനങ്ങാടി ഗ്രാമ പഞ്ചായത്തിന് വീണ്ടും ഒന്നാം സ്ഥാനം

സ്വരാജ് ട്രാഫിയില്‍ വയനാട് ജില്ലയില്‍ മീനങ്ങാടിക്ക് വീണ്ടും ഒന്നാം സ്ഥാനം. തുടര്‍ച്ചയായി നാലാം തവണയാണ് മീനങ്ങാടി ഒന്നാം സ്ഥാനം നേടുന്നത് . മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്…

കമ്പമലയിൽ വനത്തിൽ തീയിട്ട യുവാവ് പിടിയിൽ

മാനന്തവാടി :തലപ്പുഴ കമ്പമലയിൽ വനത്തിൽ തീയിട്ട യുവാവ് പിടിയിൽ. തൃശിലേരി സ്വദേശി സുധീഷ് ആണ് പിടിയിലായത്. നാലു ഹെക്ടറോളം പുൽമേടാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ കത്തിനശിച്ചത്. തച്ചറക്കൊല്ലി, മുത്തുമാരി,…

സെവന്‍സ് ഫൈനലിനിടെ ഉയരത്തില്‍ വിട്ട പടക്കം വീണത് ഗാലറിയില്‍; മലപ്പുറം അരീക്കോട് 42 പേര്‍ക്ക് പരിക്ക്

മലപ്പുറം:സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ കാണികള്‍ക്കിടയിലേക്ക് പടക്കം വീണ് അപകടം.അരീക്കോടിനടുത്ത് തെരട്ടമ്മലില്‍ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. 42 പേര്‍ക്ക് പരിക്കേറ്റു.  …

ഷട്ടിൽ ബാഡ്മിന്റണിൽ അഭിമാന നേട്ടം കരസ്ഥമാക്കി വയനാട് ടീം

കോട്ടയം: കേരള സംസ്ഥാന ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെറ്ററൻസ് സിംഗിൾസ് വിഭാഗത്തിൽ വയനാട് ജില്ലയെ പ്രതിനിധികരിച്ച് നൗഷാദ് കമ്പളക്കാട് രണ്ടാം സ്ഥാനവും , ഡബിൾസ് വിഭാഗത്തിൽ നൗഷാദ്…

കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (കെഐആർഎഫ്) ഉന്നത സ്ഥാനം കരസ്ഥമാക്കി ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്

മേപ്പാടി/എറണാകുളം: സംസ്ഥാനത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും (കെഎച്ച്ഇസി) ചേർന്നൊരുക്കിയ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ്…

ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി ജേതാക്കൾ

മേപ്പാടി: കേരള ആരോഗ്യ സർവകലാശാല (KUHS) ഇന്റർസോൺ ഫുട്ബോൾ – 2025 ൽ ജേതാക്കളായി ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി വിദ്യാർത്ഥികൾ. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ്…

സൗജന്യമായി വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : യുവാവ് അറസ്റ്റിൽ

പനമരം : സൗജന്യമായി വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി മുങ്ങിയ പ്രതിയെ പനമരം പോലീസ് അറസ്റ്റുചെയ്തു. മാനന്തവാടി ആറാട്ടുതറ സ്വദേശി പുളിക്കപുളി വീട്ടിൽ…

കാനഡ ടൊറാന്റോയില്‍ ലാന്‍ഡിങ്ങിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു; 18 പേര്‍ക്ക് പരുക്ക്

കാനഡയിലെ ടൊറാന്റോയില്‍ വിമാനാപകടം. ലാന്‍ഡിങ്ങിന് ശേഷം തലകീഴായി മറിയുകയായിരുന്നു. 18 പേര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെ നിലഗുരുതരമാണ്. 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അമേരിക്കയിലെ മിനസോട്ടയില്‍ നിന്ന്…

കടുവാ സാന്നിധ്യം വയനാട് എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്ച്ച അവധി

മാനന്തവാടി :തലപ്പുഴ കടുവാ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് വയനാട് എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്ച്ച അവധി നൽകിയത്.ഒരാഴ്ച്ച പഠനം ഓൺലൈനിൽ നടത്തുമെന്നും അധികൃതർ പറഞ്ഞു. കോളേജിലെ ഹോസ്റ്റലിലും, തലപ്പുഴയിൽ…