കമ്പമല തീ നിയന്ത്രണ വിധേയമാക്കി
മാനന്തവാടി:പിലാക്കാവ് കമ്പമല വനപ്രദേശത്തു ഏകദേശം 1 മണിയോട് കൂടി പുൽമെടുകൾക്കു തീ പിടിച്ച് 10 ഹെക്ടറോളം വനത്തിലെ പുൽമെടുകൾ കത്തി നശിച്ചു. 4 കിലോമീറ്റർ മല നടന്നു…
ഓട്ടോറിക്ഷ മറിഞ്ഞ് പത്താംക്ലാസുകാരിക്ക് ദാരുണാന്ത്യം
കൊച്ചി: ഫോർട്ട്കൊച്ചി മാന്ത്ര പാലത്തിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. അമരാവതി ധർമ്മശാല റോഡിൽ മുരളി നിവാസിൽ ദർശന ജയറാം(15) ആണ് മരിച്ചത്. ചൊവ്വാഴ്‌ച…
കമ്പമലയിൽ വനത്തിൽ വൻ തീപിടിത്തം
മാനന്തവാടി :പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പുൽമേടുകൾ നിറഞ്ഞ കമ്പമലയുടെ ഒരു ഭാഗം കത്തിനശിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വനം വകുപ്പ്, ഫയർ ഫോഴ്സ് സംഘങ്ങൾ തീ അണച്ചു…
കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. 779 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. 779 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചാലിയം സ്വദേശി കെ.സിറാജിനെയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടെത്തിച്ച എംഡിഎംഎക്ക് 30…
യൂസ്ഡ് ഫോണിന്‍റെ അപകട സാധ്യത: മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: ഉപയോഗിച്ച സ്മാർട്ട്‌ഫോണ്‍ വാങ്ങുന്നത് അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്.സൈബർ ലോകത്ത് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് മുൻകരുതലുകളോടെ പ്രവർത്തിച്ചാല്‍ തട്ടിപ്പുകളില്‍നിന്ന്…
ടോള്‍ പ്ലാസകളിലൂടെ പോകുന്നവര്‍ ഇന്ന് മുതല്‍ ശ്രദ്ധിക്കണം. രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ പ്രാബല്യത്തിലായി
ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളിലൂടെ പോകുന്നവര്‍ ഇന്ന് മുതല്‍ ശ്രദ്ധിക്കണം. രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ അർധരാത്രി മുതൽ പ്രാബല്യത്തിലായി. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ…
ഡൽഹിയിൽ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തി
ഡൽഹിയിൽ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 5.35 നാണ് രാജ്യ തലസ്ഥാനത്ത് ഭൂചലനമനുഭവപ്പെട്ടത്. നിലവില്‍ അത്യാഹിതങ്ങളും ആളപായവും ഒന്നും റിപ്പോര്‍ട്ട്…
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; 75 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി
ബത്തേരി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പെരുമണ്ണ സ്വദേശി സി…
ബാങ്ക് കവര്‍ച്ച കേസ് ; പ്രതി പോലീസ് പിടിയിൽ
തൃശ്ശൂർ : ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി പിടിയില്‍.ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്‍റണി ആളാണ് പിടിയിലായതെന്ന് പോലീസ്…
