യു.കെ. വിസ വാഗ്‌ദാനം ചെയ്തു തട്ടിപ്പ്;മാനന്തവാടി സ്വദേശിയുടെ പരാതിയിൽ യുവാവ് ഫോർമൽ അറസ്റ്റിൽ
മാനന്തവാടി : യു.കെ. വിസ വാഗ്‌ദാനം ചെയ്‌തു തട്ടിപ്പു നടത്തിയ കൊല്ലം മുണ്ടക്കൽ ലക്ഷ്‌മി നഗർ ഷാൻ വില്ലയിൽ എസ്.ഷാൻ സുലൈമാൻ (40) ൻ്റെ പേരിൽ വയനാട്ടിലും…
പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
തലപ്പുഴ: പതിനൊന്നു വയസുകാരിയോടു ലൈംഗിക വൈകൃതം കാട്ടിയ മധ്യവയസ്‌കൻ പോക്സോ കേസിൽ അറസ്റ്റിൽ വാളാട് പുത്തൂർ പാറക്കാട് ഷംസുദീനെ (50)യാണ് തലപ്പുഴ പോലീസ് അറസ്റ്റു ചെയ്ത്. കുട്ടിയുടെ…
മനുഷ്യ വന്യജീവി സംഘര്‍ഷം കൂടുതലുള്ള ഹോട്ട്സ്പോട്ടുകളിൽ ഡ്രോണ്‍ നിരീക്ഷണം നടത്തും: വനം വകുപ്പ്
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ വനം വകുപ്പ് നടപടി സ്വീകരിക്കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി…
ഞാൻ വട്ടം വരയ്ക്കാം’; നിലവിളിച്ച് കരയുമ്പോഴും അട്ടഹസിച്ച് ക്രൂരത; കോട്ടയത്തെ റാഗിങ് ദൃശ്യം പുറത്ത്
കോട്ടയം: ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജൂനിയർ വിദ്യാർഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട്…
അതിർത്തി ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
പുൽപ്പള്ളി: വയനാടിനോടു ചേർന്നുള്ള ബന്ദിപ്പുർ കടുവാ സങ്കേതത്തിനു സമീപത്തെ കർണാടക ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഗദ്ദള്ള സ്വദേശി അവിനാഷ് (22) ആണ് കൊല്ലപ്പെട്ടത്.പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് കാട്ടാന…
കോഴിക്കോട് ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞു; മൂന്ന് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
കോഴിക്കോട് : കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞു. മൂന്ന് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളാണ് മരിച്ചത്. ലീല, അമ്മുക്കുട്ടി രാജൻ എന്നിവരാണ് മരിച്ചത്.…
ചൂട് കൂടും; ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട്…
2016 മുതൽ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ 192 പേർ കൊല്ലപ്പെട്ടെന്ന് വനംമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 2016 മുതൽ ഇതുവരെ 192 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. കടുവയുടെ ആക്രമണത്തിൽ ആറുപേരും കൊല്ലപ്പെട്ടെന്ന് സണ്ണി ജോസഫ് എംഎൽഎയുടെ…
ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ചു; കാന്‍സര്‍ ബാധിതര്‍ക്കും കുട്ടികള്‍ക്കും ഇളവ് നല്‍കണമെന്ന് ഉത്തരവ്
സംസ്ഥാനത്തെ ആംബുലന്‍സ് നിരക്ക് ഏകീകരിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. 600 മുതല്‍ 2500 രൂപവരയാക്കിയാണ് നിജപ്പെടുത്തിയത്. കാന്‍സര്‍ ബാധിതര്‍ക്കും, 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും കിലോമീറ്ററിന് രണ്ട്…
