മാലിന്യം നിക്ഷേപിച്ച സംഭവം; 5000 രൂപ പിഴ ഈടാക്കി

അമ്പലവയൽ :ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് അമ്പലവയൽ ഗ്രാമപഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ തോമട്ടുച്ചാൽ സ്ഥിതി ചെയ്യും ഡ്രീം വില്ല എന്ന സ്ഥാപനം ആശാസ്ത്രീയമായ രീതിയിൽ മാലിന്യം…

പുൽപ്പള്ളിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പുൽപ്പള്ളി :കണ്ണൂർ ന്യൂമാഹി സേന പുതുക്കൊടി വീട്ടിൽ സി. കെ. ആഷിക് (28), പാലക്കാട് പടിക്കപ്പാടം വലിയ കത്ത് വീട്ടിൽ വി. അംജാദ് [19], കോഴിക്കോട് പുതിയങ്ങാടി…

ജമ്മു കശ്മീരിൽ സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു, നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുവിലെ ബന്ദിപ്പോരയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ജവാന്‍മാര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.   നിയന്ത്രണം…

സാമൂഹിക മാധ്യമ അക്കൗണ്ടുകൾ തുറക്കാൻ കുട്ടികൾക്ക് രക്ഷിതാക്കളുടെ സമ്മതം നിർബന്ധം; സോഷ്യൽ മീഡിയ നിയമങ്ങളുടെ കരട് പുറത്ത്

ന്യൂഡൽഹി:18 വയസിൽ താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിന് രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കുന്ന ഡിജിറ്റൽ പേഴ്സനൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ്-2023 ന്റെ കരട് രൂപം പുറത്ത്.…

ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

പൊഴുതന: ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. കല്പറ്റയിൽ നിന്നും പാറത്തോടിലേക്ക് സർവീസ് നടത്തുന്ന ബസും വടകര സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട…

നഷ്ടപരിഹാരം നല്‍കാതെ സ്വത്ത് ഏറ്റെടുക്കാനാകില്ല: സുപ്രീം കോടതി

ഡല്‍ഹി: സ്വത്തവകാശം ഭരണഘടനാപരമായ അവകാശമാണെന്നും നിയമാനുസൃതമായി മതിയായ നഷ്ടപരിഹാരം നല്‍കാതെ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി.   1978ലെ 44ാം ഭരണഘടനാ ഭേദഗതി പ്രകാരം…

ചൈനയിലെ വൈറൽ പനി: ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ടെന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മഹാമാരിയാകാൻ…

ചൈനയില്‍ പുതിയ വൈറസ് വ്യാപനം? ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നുവെന്ന് റിപ്പോര്‍ട്ട്, ആശങ്കയോടെ ലോകം

ബെയ്‍ജിങ്: ചൈനയില്‍ ആശങ്ക പടര്‍ത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി) രാജ്യത്തുടനീളം പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു.കോവിഡ് മഹാമാരി സ്ഥിരീകരിച്ച്‌ അഞ്ച് വര്‍ഷം…

ഷാരോൺ കൊലക്കേസിൽ വിധി 17 ന്

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ ജനുവരി 17ന് വിധി. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായി. കാമുകനായ ഷാരോൺ രാജിനെ കേസിലെ…

63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന…