സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം; സംഭവം തമിഴ്നാട്ടിൽ

ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണു മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. പഴനിവേൽ – ശിവശങ്കരി ദമ്പതികളുടെ മകൾ ലിയ ലക്ഷ്മി ആണ്‌ കളിക്കുന്നതിനിടെ സെപ്റ്റിക്…

ആദിവാസി യുവാവിന്റെ മരണം കൊലപാതകം

പുൽപള്ളി: കാപ്പിസെറ്റിനടുത്ത ആച്ചനഹള്ളി പണിയ കോളനിയിലെ ബാബുവിന്റെ( 48 ) മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ജനുവരി ഒന്നിന് രാത്രിയാണ് സംഭവം. ആച്ചനഹള്ളി കോളനിവാസിയായ ബാബു തന്റെ സുഹൃത്തായ…

പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.…

ഏകദിന പ്രകൃതി പഠന ക്യാമ്പും വനയാത്രയും നടത്തി

സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷൻ ,വയനാട് ജില്ലയിൽ കല്ലുമുക്കിൽ വച്ച് ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് കള്ളനാടിക്കൊല്ലി പുൽപ്പള്ളി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും…

ചൈനയില്‍ പുതിയ വൈറസ് വ്യാപനം, അടിയന്തരാവസ്ഥ?

ബീജിംഗ്: ചൈനയില്‍ വീണ്ടും വൈറസ് രോഗബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രാജ്യത്തുടനീളം പടരുകയാണ് എന്നാണ് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നത്. കൊവിഡ്…

നിലമ്പൂർ ചുങ്കത്തറ കൈപ്പനിയിൽ സ്ക്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു

നിലമ്പൂർ : ചുങ്കത്തറ കൈപ്പനിയിൽ സ്‌കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു.ചുങ്കത്തറയിൽ ടൈലർ ഷോപ്പ് നടത്തിയിരുന്ന. കുറുമ്പലങ്ങോട് സ്വദേശി രാജൻ്റെ മകൻ വിഷ്ണു‌ 26 വയസ്സ് മരണപ്പെട്ടു മൃതദേഹം…

ബേലൂർ മഖ്ന വീണ്ടും കേരളാ അതിർത്തിയിൽ

തോൽപ്പെട്ടി:പാൽവെളിച്ചം അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്ന വയനാട് വന്യജീവിസങ്കേതത്തിലെ തോൽപ്പെട്ടി വനമേഖലയിൽ എത്തി. ജി പി ആർ എസ് സിഗ്നൽ ലഭിച്ചതോടെ കർണാടക കേരള വനപാലകർ ജാഗ്രതയിലാണ്.…

പെരിക്കല്ലൂരിൽ രണ്ട് കിലോയോളം കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

പെരിക്കല്ലൂർ:ഇന്ന് പുലർച്ചെ കേരളാ എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ് പാർട്ടിയും സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ MK സുനിലിൻ്റെ നേതൃത്വത്തിൽ…

പെരിയ ഇരട്ട കൊലപാതക കേസ്: ശിക്ഷാ വിധി ഇന്ന്

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ ശിക്ഷാ വിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുക. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ,…

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

തിരുവനന്തപുരം: 23ാം ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍…