ദിണ്ടിഗലിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
ചെന്നൈ: ദിണ്ടിഗലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേർക്ക്…
അംഗൻവാടിയുടെ ശുചിമുറിയിൽ നിന്ന് പാമ്പുകടിയേറ്റു; മൂന്ന് വയസുകാരി മരിച്ചു
ബെംഗളൂരു: അംഗൻവാടിയുടെ ശുചിമുറിയിൽ നിന്ന് പാമ്പുകടിയേറ്റ മൂന്ന് വയസുകാരി മരിച്ചു. ഹുബ്ബള്ളി മുണ്ടഗോഡിലെ അംഗൻവാടിയിൽ ബുധനാഴ്ചയാണ് സംഭവം. മയൂരി എന്ന കുട്ടിയാണ് മരിച്ചത്. ക്ലാസ് മുറിക്ക് പുറത്തുള്ള…
സഞ്ചാരികളെ മാടി വിളിച്ചു തുഷാര ഗിരി ;ഇന്നു മുതൽ പ്രവേശനം
കോടഞ്ചേരി മഴ മാറിയ സാഹചര്യത്തിൽ, തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഉൾവനത്തിലുള്ള മഴവിൽചാട്ടം, തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികൾക്ക് ഇന്നു മുതൽ കാണാൻ അനുമതി നൽകി കോഴിക്കോട് ഡിഎഫ്ഒ…
കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്‍ഞ ചെയ്യും
തിരുവനന്തപുരം: നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്‍ ചെയ്യും . രാവിലെ 10.30 ന് രാജ്ഭവന്‍ അങ്കണത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം…
പുതിയവര്‍ഷം പ്രതീക്ഷകളുടെതാണ്;അതിജീവനത്തിന്റെ പാതയിലാണ് വയനാട്
കൽപ്പറ്റ: പുതിയവര്‍ഷം പ്രതീക്ഷകളുടെതാണ്. അതിജീവനത്തിന്റെ പാതയിലാണ് വയനാട്. ദുരിതകാലങ്ങളുടെ മുറിവുണങ്ങി വയനാടിന് ഇനിയും മുന്നേറണം. ഇതിനായുള്ള സമഗ്രപദ്ധതികള്‍ തയ്യാറാക്കുകയാണ്. കുട്ടികളുമായുള്ള ജില്ലാ കളക്ടറുടെ ഗുഡ് മോണിങ്ങ് കളക്ടര്‍…
സ്‌കൂൾ ബസ് മറിഞ്ഞുള്ള അപകടത്തിൽ മരണം രണ്ടായി, 2 വിദ്യാർഥികളുടെ നില ഗുരുതരം
കണ്ണൂർ: ശ്രീകണ്ഠാപുരം വളക്കൈയിൽ സ്‌കൂൾ ബസ് മറിഞ്ഞുള്ള അപകടത്തിൽ മരണം രണ്ടായി. അഞ്ചാം ക്ലാസുകാരി നേദ്യ എസ്. രാജേഷാണ് മരിച്ചവരിൽ ഒരാൾ. രണ്ടു വിദ്യാർഥികളുടെ നില ഗുരുതരമാണ്.…
ഇന്ന് മന്നം ജയന്തി
സാമൂഹിക പരിഷ്‌കര്‍ത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗിയായിരുന്നു മന്നത്ത് പത്മനാഭന്‍. നായര്‍ സര്‍വീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന്‍ സമൂഹനന്മയ്ക്കൊപ്പം…
മുണ്ടക്കൈ ടൗൺഷിപ്പ് വരുന്നത് എൽസ്റ്റോൺ-നെടുമ്പാല എസ്റ്റേറ്റുകളിൽ; പുനരധിവാസം അതിവേഗത്തിൽ, ഒറ്റഘട്ടമായി നടപ്പാക്കും മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം അതിവേഗത്തിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസം ഒറ്റഘട്ടമായി നടപ്പാക്കും. എൽസ്റ്റോൺ എസ്റ്റേറ്റിന്റെ 58 ഹെക്‌ടറിലും നെടുമ്പാലയിലെ 48.96 ഹെക്ടറിലുമായി…
വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 111 വർഷം കഠിനതടവ്
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാർഥിനിയെ വശീകരിച്ച് പീഡിപ്പിച്ച കേസില്‍ ട്യൂഷൻ അധ്യാപകന് 111 വർഷം കഠിനതടവും ഒരുലക്ഷത്തിഅയ്യായിരം രൂപ പിഴയും തിരുവനന്തപുരം അതിവേഗ പ്രേത്യേക കോടതി ശിക്ഷിച്ചു.…
