മേപ്പാടിയിൽ കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു;രണ്ടു പേർക്ക് പരിക്ക്
മേപ്പാടി :അമ്പ്രല്ലാ- പുഴമൂല റോഡിൽ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. മേപ്പാടി ചന്തക്കുന്ന് സ്വദേശി നജീബ്, കടൂർ സ്വദേശി…
ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ഇടുക്കി:കുട്ടിക്കാനത്ത് ന്യൂ ഇയർ ആഘോഷത്തിനെത്തിയ സംഘത്തിലെ യുവാവ് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനത്തോട്ടം സ്വദേശി ഫൈസലാണ് (29) മരിച്ചത്. കുട്ടിക്കാനം കോക്കാട്ട് ഹില്‍സില്‍ ചൊവ്വാഴ്ച…
മാൻ കുറുകെ ചാടി ബൈക്ക് യാത്രികനു പരിക്ക്
നടവയൽ: നടവയൽ സ്വദേശി പാറയ്ക്കൽ സിജു ജോസഫിനാണ് പരിക്കേറ്റത്. കഴിഞ്ഞ രാത്രി 12:30 തോടെ ആലിങ്കത്താഴെ ചെക്കിട്ട റോഡിൽ വെച്ചാണ് മാൻ വാഹനത്തിനു കുറുകെ ചാടിയത്. നടവയൽ…
വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടർ വില കുറച്ചു
പുതുവർഷത്തിൽ വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടർ വിലകുറച്ച് പൊതുമേഖലാ എണ്ണകമ്പനികൾ. 19 കിലോ എൽപിജി സിലിണ്ടറിന് 14.5 രൂപയാണ് കുറച്ചത്. ഇതോടെ ദില്ലിയിൽ വില 1,804 രൂപയായി. 5…
നാരങ്ങ തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം:വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചിയിൽ ഒന്നര വയസ്സുകാരി നാരങ്ങ തൊണ്ടയിൽ കുടുങ്ങി മരണപെട്ടു.കൂട്ടുമൂച്ചി സ്വദേശി ബാപ്പുവിൻ്റെ മകൾ ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 8:30ഓടെ ആണ് സംഭവം. അപകടം നടന്ന…
പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്ത്രീക്ക് 20 കൊല്ലം തടവും പിഴയും
കോഴിക്കോട്: ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ സ്ത്രീക്ക് 20 കൊല്ലം കഠിന തടവും 55,000 രൂപ പിഴയും.മീഞ്ചന്ത, അരയൻ തോപ്പില്‍ ജയശ്രീയെയാണ് (52) കോഴിക്കോട് അതിവേഗ പോക്സോ…
താമരശ്ശേരിയിൽ കാർ ലോറിയിൽ ഇടിച്ച് അപകടം;കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു
താമരശ്ശേരി : കാരാടി വട്ടക്കുണ്ടിൽ ചരക്കു ലോറിയിലേക്ക് കാർ ഇടിച്ചു കയറി അപകടം. രാത്രി 12.30 ഓടെയായിരുന്നു അപകടം. ചാലക്കുടിയിൽ നിന്നും കൽപ്പറ്റയിലേക്ക് ബിയർ കയറ്റി വരികയായിരുന്ന…
പുതുവര്‍ഷം പിറന്നു, 2025നെ വരവേറ്റ് ലോകം Happy New Year 2025
പുതുവർഷത്തെ വരവേറ്റ് കേരളം. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയർ ആഘോഷത്തി മയങ്ങി. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേൽക്കാനുള്ള ആവേശത്തിലായിരുന്നു ആളുകൾ. ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ പൊലീസിന്റെ പ്രത്യേക…
മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി
ജിദ്ദ: മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. ജിദ്ദ അല്‍സാമിര്‍ ഡിസ്ട്രിക്ടില്‍ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാർ സ്വദേശി കുഞ്ഞലവി ഉണ്ണീൻ നമ്പ്യാടത്ത്…
