തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നര മാസത്തിനകം കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക ഒന്നര മാസത്തിനകം പ്രസിദ്ധീകരിക്കും. തദ്ദേശസ്ഥാപനങ്ങളുടെ ഒന്നാംഘട്ട വാർഡ് പുനർ വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം ആയതോടെയാണ് വോട്ടർ പട്ടിക തയ്യാറാക്കുന്നതിലേക്ക് സംസ്ഥാന…
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 77.81
സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.…
സംസ്ഥാനത്ത് നാല് ദിവസത്തിനകം കാലവർഷം എത്തുമെന്ന് മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസത്തിനകം കാലവർഷം എത്തുമെന്ന് മുന്നറിയിപ്പ്. ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 23 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ…
സ്വർണവില വീണ്ടും വർധിച്ചു
സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവൻ വില 360 രൂപ വർധിച്ച് 71,800 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 8975 രൂപയായി. ഇന്നലെ 71,440 രൂപയായിരുന്നു…
പിണങ്ങോട് ജീപ്പ് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്
കൽപ്പറ്റ:പിണങ്ങോട് പുഴക്കലിൽ ജീപ്പ് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്. കണ്ണൂർ വാരം സ്വദേശി മുഹമ്മദ് (22), മലപ്പുറം തിരൂർ സ്വദേശി ഹേമന്ത് (23) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക്…
സംസ്ഥാനത്ത് വീണ്ടും കോവിഡ്; മേയിൽ സംസ്ഥാനത്ത് 182 കേസുകൾ കൂടുതൽ കോട്ടയത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം:ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ…
കാട്ടാന ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ടു
തൃശൂർ: മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ടു. തമിഴ്നാട് അതിര്ത്തിയില് താമസിക്കുന്ന 67 വയസുകാരിയായ മേരിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ വീടിന്…
പുലി ആടിനെ കൊന്നു
പുൽപ്പള്ളി :പുലി ആടിനെ കൊന്നു. പുൽപ്പള്ളി കബനിഗിരി പനച്ചുവട്ടിൽ ജോയിയുടെ ആടിനെയാണ് പുലി കൊന്നത്.ഒരാടിന് പരിക്കേറ്റു.പ്രദേശത്ത് കഴിഞ്ഞദിവസം പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
പ്ലസ് ടു, വൊക്കേഷണല് ഹയര് സെക്കണ്ടറി പരീക്ഷാഫലം ഇന്നറിയാം;റിസള്ട്ട് അറിയാവുന്ന സൈറ്റുകള് ഇവ
തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർസെക്കണ്ടറി, വൊക്കേഷണല് ഹയർസെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലങ്ങള് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.…
