ഇന്ന് വിജയദശമി ; കുരുന്നുകള്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷര മധുരം നുകരും

ഇന്ന് വിജയദശമി കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷര മധുരം നുകരും.ലോകമെമ്പാടുമുള്ളവര്‍ ഇന്ന് വിജയദശമി ആഘോഷിക്കുകയാണ്. വിജയദശമി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിക്കുന്നത്.ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്കായി വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്…

സഞ്ജുവിന്റെ തകർപ്പൻ സെഞ്ച്വറിയിൽ ടി 20 പരമ്പരയിൽ ഇന്ത്യക്ക് 133 റൺസിൻ്റെ വമ്പൻ ജയം

ഹൈദരാബാദ്: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജുവിൻ്റെ വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യക്ക് വമ്പൻ ജയം. 133 റൺസിന്റെ തകർപ്പൻ ജയമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. നിശ്ചിത ഓവറിൽ…

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന: പിതാവും മകനും അറസ്റ്റിൽ

കൽപ്പറ്റ: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിതാവും മകനും അറസ്റ്റിൽ. കമ്പളക്കാട് തൂമ്പറ്റ വീട്ടിൽ ടി. അസീസ് (52), ഇയാളുടെ മകൻ സൽമാൻ ഫാരിസ് (26) എന്നിവരെയാണ് പോലീസ്…

തകർത്തടിച്ച് സഞ്ജു, ട്വന്റി20യിൽ റെക്കോർഡിട്ട് ഇന്ത്യ

ഹൈദരാബാദ്- ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ.ബഗ്ലാദേശിന് എതിരെ 297 റൺസാണ് ഇന്ത്യ നേടിയത്. മലയാളി താരം സഞ്ജുസാംസണിന്റെ സെഞ്ചുറിയുടെയും അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെയും…

നിയന്ത്രണങ്ങൾ പാലിക്കുന്നില്ല, അവധി ​ദിവസവും ചുരത്തിൽ വലിയ വാഹനങ്ങൾ; വൻ ​ഗതാ​ഗതക്കുരുക്ക്

വയനാട് ചുരം ആറാം വളവില്‍ ചരക്കു ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. രാവിലെ ഏഴാം വളവിനും ഏട്ടാം വളവിനുമിടയിൽ ടാങ്കർ ലോറി തകരാറിലായതിനെത്തുടർന്ന് ഏറെ നേരം…

ചുരത്തിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം

വയനാട് ചുരം ഒന്നാം വളവ് ബസ്സ്റ്റോപ്പിന് മുന്നിൽ വച്ചാണ് രണ്ട് കാറുകളും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും…

സ്വർണ വില വീണ്ടും സർവകാല റെക്കോർഡിൽ

കേരളത്തിൽ സ്വർണ വില വർധിച്ചു. പവന് 200 രൂപ വർധിച്ച് 56,960 രൂപയിലാണ് സ്വർണ വില. ഗ്രാമിന് 25 രൂപ വർധിച്ച് 7,120 രൂപയിലെത്തി. ഒരാഴ്ചയിലെ ഇടവേളയ്ക്ക്…

ഫുട്ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതം യുവാവ് മരിച്ചു

ബത്തേരി :മാതമംഗലം സ്വദേശി പാലക്കുനിയിൽ മൂസയുടെ മകൻ സജീർ (37 ) ആണ് മരിച്ചത്. പുത്തൻകുന്ന് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയും തുടർന്ന് സുഹൃത്തുകൾ ആശുപത്രിയിൽ…

ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിൽ വീണു ;യുവ ദമ്പതികൾക്ക് അദ്ഭുത രക്ഷ

എറണാകുളം : കോലഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിൽ വീണുണ്ടായ അപകടത്തിൽ നിന്നും യുവ ദമ്പതികൾക്ക് അദ്ഭുത രക്ഷ. എറണാകുളം പാങ്കോട് വച്ച് ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്.…

ഇന്ന് മഹാനവമി; ക്ഷേത്രങ്ങളില്‍ ഗ്രന്ഥപൂജയും ആയുധപൂജയും; മൂകാംബിക ക്ഷേത്രത്തില്‍ വിജയദശമി ഇന്ന്

ഇന്ന് മഹാനവമി. നവരാത്രിയുടെ ഒന്‍പാതം ദിവസമാണ് മഹാനവമിയായി ആഘോഷിക്കുന്നത്. ദുര്‍ഗ്ഗയായി അവതരിച്ച പാര്‍വതീദേവി 9 ദിവസം യുദ്ധം ചെയ്ത് ഒടുവില്‍ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ്…