നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസത്തിന് നോർക്കയുടെ ധനസഹായം

ദുബായ് : നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നോര്‍ക്ക റൂട്ട്സ് മുഖേന ധനസഹായത്തിന് അവസരം.…

ഹരിയാനയിൽ കോൺഗ്രസ് കുതിപ്പ്, 65 സീറ്റുകളിൽ ലീഡ്

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഹരിയാനയിൽ കോൺഗ്രസിന്റെ മുന്നേറ്റം. 65 സീറ്റിൽ കോൺഗ്രസ് മുന്നിലാണ്. ബി.ജെ.പി 19 സീറ്റിൽ മാത്രമാണ് മുന്നിലുള്ളത്. ജമ്മു കശ്മീരിൽ…

അബുദാബിയിൽ നഴ്സ്

അബുദാബിയിൽ മെയിൽ നഴ്സു‌മാരുടെ 10 ഒഴിവുകളിലേക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്ടുകൾക്കായി) വനിതാ നഴ്സു‌മാരുടെ രണ്ട് ഒഴിവിലേക്കും (ഹോംകെയർ) നോർക്ക -റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. നഴ്സ‌ിങ് ബിരുദവും സാധുവായ…

ഹജ്‌ജ്: കേരളത്തിൽ നിന്ന് 14,590 പേർക്ക് അവസരം

കരിപ്പൂർ:അടുത്ത ഹജ് യാത്രയ്ക്കുള്ള തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഡൽഹിയിൽ പൂർത്തിയായപ്പോൾ, കേരളത്തിൽനിന്ന് 14,590 പേർക്ക് അവസരം ലഭിച്ചു. കേരളത്തിലെ വെയ്റ്റിങ് ലിസ്‌റ്റിൽ ഇനി 6046 പേരാണ് അവശേഷിക്കുന്നത്.…

കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പശു ചത്തു

ബത്തേരി: ചൂരിമലയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പശു ചത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചൂരിമല ചെരിവ്പുറത്തുപറമ്പിൽ കൃഷ്ണന്റെ കറവപശുവിനെ കടുവ ആക്രമിച്ചത്. പരിക്കേറ്റ പശുവിനെ ഹിറ്റാച്ചിയുടെ സഹായത്തോടെ എസ്റ്റേറ്റിൽ…

വാഹനം വാങ്ങി തട്ടിപ്പ് യുവാവ് അറസ്റ്റിൽ

ബത്തേരി :മണിച്ചിറ പുത്തൻപീടികയിൽ വീട്ടിൽ ഹിജാസുദ്ദീനെ[31]യാണ് സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. നായ്ക്കട്ടി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. നായ്ക്കട്ടി സ്വദേശിനിയുടെ 3,15,000 രൂപ വില വരുന്ന…

കാറും ബൈക്കും കൂടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

കേണിച്ചിറ : കൊല്ലൻകവലയിൽ വാഹനാപകടം. കാറും ബൈക്കും കൂടിയിടിച്ചാണ് അപകടം അപകടത്തിൽ ബെക്ക് യാത്രികർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി

നിർത്തിയിട്ട ലോറിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്:എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂ‌ട്ടർ യാത്രികനായ യുവാവ് മരിച്ചു പന്നിക്കോട് പാറമ്മൽ സ്വദേശി അശ്വിൻ ആണ് മരിച്ചത്.കൂടെയുണ്ടായിരുന്നയാൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.  …

ബിഎസ്എൻഎല്ലിലേക്ക് ഒഴുക്ക് തുടരുന്നു, ഓഗസ്റ്റിലെ കണക്കും ഞെട്ടിയ്ക്കുന്നത്

ഹൈദരാബാദ്: സ്വകാര്യ ടെലികോം സേവനദാതാക്കൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എൻഎല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ഓഗസ്റ്റ് മാസത്തിൽ ഒരു ലക്ഷത്തിലേറെ പുതിയ…

വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. ഇന്ന് 6 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. വയനാട്, തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിൽ…