സംസ്ഥാനത്ത് അടുത്ത നാല് ദിവസം തീവ്രമഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ കനക്കുക. ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക്…
ടി20 പരമ്പരയില്‍ ആദ്യജയം ഇന്ത്യക്ക്
ടി20 പരമ്പരയില്‍ ആദ്യജയം ഇന്ത്യ സ്വന്തമാക്കി . 19.5 ഓവറില്‍ ബംഗ്ലാദേശ് എടുത്ത സ്‌കോര്‍ 11.5 ബോളില്‍ മറികടന്ന ഇന്ത്യ പരമ്പരയില്‍ ആദ്യജയം സ്വന്തമായി ഏഴ് വിക്കറ്റുകള്‍ക്കാണ്…
അഭിമാനമായി മലയാളി താരം സജന; ത്രില്ലറില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിത ടീം
വനിതാ ടി20 ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ചിര വൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ ടീം വിജയ വഴിയില്‍. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യന്‍…
ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഓങ്ങല്ലൂർ പാറപ്പുറം വരമംഗലത്ത് വീട്ടിൽ ഉള്ള മുഹമ്മദ് ഫർഹാൻ (17) ആണ് മരിച്ചത്. ദേശമംഗലം വറവട്ടൂർ ചെങ്ങനാകുന്നു തടയണക്ക്…
ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടി ഒരാൾ അറസ്റ്റിൽ
കൽപ്പറ്റ: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് വയനാട് സ്വദേശിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം, തിരൂർ, വാക്കാട്, കുട്ടിയായിൻ്റെ പുരക്കൽ കെ.പി.…
റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി സർവകാല റെക്കോർഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്. 57000…
പച്ചമുളകും പയറും നന്നായി വളരാന്‍ ചാണകവും ചീമക്കൊന്നയിലയും
പച്ചമുളകും പയറും അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങളാണ്. ചാണകവും ചീമക്കൊന്നയിലയും ജൈവകൃഷിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഇനങ്ങളാണ്. പയര്‍, പച്ചമുളക് തുടങ്ങിയ എല്ലാ ഇനങ്ങളും നന്നായി…
രൂപീകരിക്കുന്നത് രാഷ്ട്രീയ പാർട്ടിയല്ല, സാമൂഹ്യ കൂട്ടായ്മ: വ്യക്തമാക്കി അൻവർ, യോഗത്തിൽ ഒരുലക്ഷം പേർ പങ്കെടുത്തേക്കും
സി പി എം ബന്ധം അവസാനിപ്പിച്ച് താൻ രൂപീകരിക്കുന്ന ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന സംഘടന രാഷ്ട്രീയ പാർട്ടിയല്ലെന്നും നിലവിൽ സാമൂഹ്യ കൂട്ടായ്മയാണെന്നും വ്യക്തമാക്കി…
കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു
കുറ്റ്യാടി ചുരം നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു. ആർക്കും പരിക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ട്രാവല്ലറിനാണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ…
