സംസ്ഥാനത്ത് ഇന്ന് മഴ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ്…
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയിൽ എകരൂലിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കരുമല കുനിയിൽ എൻ.വി. ബിജുവാണ് (48) മരിച്ചത്.ശനിയാഴ്ച…
വയനാടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഭാഗികമായി തുറക്കുന്നു
വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വയനാടിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഭാഗികമായി തുറക്കുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് കേന്ദ്രങ്ങൾ തുറക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഫിബ്രവരി 17-ന്,…
ഉരുൾപൊട്ടൽ ദുരന്തം; കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിക്കണം: ടി സിദ്ധിഖ് എം എൽ എ
കൽപ്പറ്റ: മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിക്കണം ടി സിദ്ധിഖ് എം എൽ എ .തെരച്ചിൽ നിർത്തിയത് ദുരന്തബാധിതരോട് ചെയ്ത അനീതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും…
മൂലങ്കാവിൽ വാഹന അപകടം: രണ്ട് പേർക്ക് പരിക്ക്
ബത്തേരി :മൂലങ്കാവിൽ ബൈക്കിൽ കാറിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വൈകുന്നേരം 4.30 ഓടെയാണ് അപകടം സംഭവിച്ചത്. ബൈക്കിലേക്ക് കാറ് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ രണ്ട്…
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് രണ്ട് മാസം; കാണാമറയത്ത് ഇനിയും 47 പേർ, തെരച്ചിലിൽ പരാതി
മേപ്പാടി: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി രണ്ട് മാസം. ദുരന്തത്തിൽ കാണാതായ 47 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിരവധി പേരുടെ മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയ…
വയനാട് ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചു
അടിവാരം : വയനാട് ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചു , ചുരം അഞ്ചാംവളവിന് സമീപമാണ് പിക്കപ്പിന് തീ പിടിച്ചത്. ദോസ്ത് പിക്കപ്പ് ലോറിക്കാണ് ഇന്ന് രാവിലെ 11.15ന്…
ലോക ഹൃദയദിനം ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി : കഴിഞ്ഞ ഒൻപത് വർഷത്തിലേറെയായി വയനാടിന്റെ ഹൃദയ മിടിപ്പിനൊപ്പം ചേർന്ന് നിന്ന, ജില്ലയിലെ ആദ്യത്തെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ…
കൂത്തുപറമ്പ് വെടിവയ്പ്പിൽ പരുക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു.
കണ്ണൂർ കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വെടിവയ്പ്പിൽ പരിക്കേറ്റ ശേഷം പൂർണമായും കിടപ്പിലായിരുന്നു. അസുഖങ്ങളെ…
