വയനാട് ചുരത്തിൽ വാഹനത്തിന് തീപ്പിടിച്ചു

വയനാട് ചുരത്തിൽ വാഹനത്തിന് തീപ്പിടിച്ചു.ദോസ്ത് പിക്ക് അപ്പിനാണ് തീ പിടിച്ചത്. ഹൈവേ പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട് ഗതാഗത തടസ്സം നേരിടുന്നുണ്ട്.മുക്കം ഫയർഫോഴ്‌സ്‌ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ അറിവായി…

അർജുന് യാത്രാമൊഴി നല്‍കാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത് വൻജനാവലി.

കോഴിക്കോട് :അർജുന് യാത്രാമൊഴി നല്‍കാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത് വൻജനാവലി. രാവിലെ എട്ടരയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിയ അർജുന്റെ ചേതനയറ്റ ശരീരം ഒരുനോക്കുകാണാൻ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്. വിലാപയാത്രയിലും നാട്…

അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ വൻജനത്തിരക്ക്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടിൽ എത്തി. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്.…

മൃതദേഹം കണ്ടെത്തി

കർണ്ണാടക തലക്കാവേരി പുഴയിൽ കുളിക്കാൻ ഇറങ്ങിയ കാണാതാവുകയായിരുന്ന കേണിച്ചിറ രാജീവ് ഗാന്ധി ജംഗ്ഷൻ പിറവിക്കോട്ട് അഖിൽ [40] ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ സുഹൃത്തുകളോടെത്തു കുളിക്കാൻ…

യുവാവിനെ പുഴയിൽ കാണാതായി

കർണാടക തലക്കാടി പോലീസ് സ്റ്റേഷൻ പരിധിയിലെ തലക്കാവേരി പുഴയിൽ കുളിക്കാനിറങ്ങിയ കേണിച്ചിറ രാജീവ്ഗാന്ധി ജംഗ്ഷൻ പിറവിക്കോട്ട് അഖിലിനെയാണ് കാണാതായത്. ഇഞ്ചികൃഷിയുമായി ബന്ധപ്പെട്ട് കർണ്ണാടകയിലായിരുന്ന മൂവർ സംഘമാണ് പുഴയിൽ…

എയർപോർട്ടിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം, മഞ്ചേരി സ്വദേശി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ: വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേ മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്ദുൽ റഹ്മാൻ പൂഴിക്കുത്താണ് മരിച്ചത്.ഉച്ചക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുന്നതിനായി എയർപോർട്ടിലേക്ക്…

തട്ടിപ്പ് ലിങ്കുകൾക്ക് കടിഞ്ഞാൺ;ഒക്ടോബർ 1 മുതൽ എസ്എംഎസ് തടയും

ന്യൂഡൽഹി . എസ്എംഎസ് വഴി തട്ടിപ്പ് ലിങ്കുകൾ അയയ്ക്കുന്നത് തടയാനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർണായക ഉത്തരവ് ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും.   മുൻകൂറായി…

ഡിഎൻഎ പരിശോധനാ ഫലം വന്നു: മൃതദേഹം അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു

കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിഎൻഎ ഫലം…

തൃശൂരിലെ എടിഎം കവര്‍ച്ചാസംഘവുമായി പൊലീസ് ഏറ്റുമുട്ടൽ, ഒരാൾ വെടിയേറ്റ് മരിച്ചു; എടിഎം മെഷീനും പണവും കടത്തിയത് കണ്ടെയ്നറിൽ

ചെന്നൈ: തൃശൂരിലെ മൂന്ന് എടിഎമ്മുകള്‍ കവര്‍ച്ച ചെയ്ത കൊള്ളസംഘം തമിഴ്‌നാട്ടില്‍ പിടിയില്‍. നാമക്കലില്‍ നിന്നാണ് കവര്‍ച്ചാ സംഘത്തെ തമിഴ്‌നാട് പൊലീസ് പിടികൂടിയത്. ഹരിയാന, രാജസ്ഥാന്‍ സ്വദേശികളായ തസ്‌കരസംഘമാണ്…

ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ദമ്പതികളുടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

മലപ്പുറം: ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം കാവന്നൂർ സ്വദേശി ഫാത്തിമ സുമയ്യ ആണ്…