വയനാട് ചുരം എട്ടാം വളവിൽ ലോറി തകരാറിലായി ഗതാഗത തടസ്സം
വയനാട് ചുരം എട്ടാം വളവിൽ ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നുണ്ട്.വാഹനങ്ങൾ വൺവെ ആയി കടന്നു പോവുന്നുണ്ട്.ചുരം വഴി യാത്ര ചെയ്യുന്നവർ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനമുണ്ടെന്ന്…
ആംബുലന്‍സുകള്‍ക്ക് ഇനി തോന്നും പോലെ പണം വാങ്ങാന്‍ പറ്റില്ല; മിനിമം നിരക്കുമായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍.
സംസ്ഥാനത്ത് ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്കുമായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍ കണ്ടീഷനുള്ള ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 2500 രൂപയും തുടര്‍ന്നുള്ള ഓരോ…
ഉരുൾപൊട്ടൽ ദുരന്തം; വ്യാപാരികൾക്കും തൊഴിലാളികൾക്കും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ധനസഹായം വിതരണം ചെയ്തു.
കൽപ്പറ്റ :ചൂരൽമല മുണ്ടക്കൈ എന്നീ സ്ഥലങ്ങളിൽ കഴിഞ്ഞ 30ന് പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരന്തത്തിനിരയായ വ്യാപാരികൾക്കും തൊഴിലാളികൾക്കും സംഘടനാ ധനസഹായ വിതരണം കേരള വ്യാപാരി വ്യവസായി ഏകോപന…
ബലാത്സംഗക്കേസില്‍ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടു
കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.45 നാണ് മുകേഷ്…
നെയ്യിലെ മായം: സംസ്ഥാനത്ത് മൂന്ന് ബ്രാൻഡുകളുടെ വിൽപ്പന നിരോധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലർന്ന നെയ്യ് ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്ത മൂന്ന് ബ്രാൻഡുകൾ ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി. ചോയ്‌സ്, മേന്മ, എസ് ആർ എസ് എന്നീ ബ്രാൻഡുകളാണ് മായം…
ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് കനത്ത തിരിച്ചടി; മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നല്‍കിയത്. ഇതാണ് ഹൈക്കോടതി…
സ്വർണവില സർവകാല റെക്കോഡിൽ; പവന് 56000 രൂപ
കൊച്ചി: കേരളത്തിൽ സ്വർണവില സർവകാല റെക്കോഡിൽ. പവന് 160 രൂപ വർധിച്ച് 56,000 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 7000 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്‍റെ…
ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ ജാഗ്രത നിർദേശം
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്…
ബോച്ചെ വാക്കുപാലിച്ചു: 10 ലക്ഷം കൈമാറി; ശ്രുതിക്ക് ഉടൻ വീടൊരുങ്ങും
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ശ്രുതിക്ക് ഉടൻ വീട് ഒരുങ്ങും. വ്യവസായി ഡോ. ബോബി ചെമ്മണ്ണൂർ വീട് നിർമ്മാണത്തിലേക്ക് പത്തു ലക്ഷം രൂപ കൈമാറി. ആശുപത്രിയിൽ…
