കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം:കേരളത്തിൽ ഏപ്രിൽ ആറു വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. തെക്കു…
പൊന്നിനൊപ്പം കുതിച്ചു കയറി കറുത്ത പൊന്നും;കുരുമുളക് വില കിലോക്ക് 715 കടന്നു
കൽപ്പറ്റ :പൊന്നിനൊപ്പം കുതിച്ചു കയറി കറുത്ത പൊന്നായ കുരുമുളകിന്റെ വിലയും. കുരുമുളക് വില കിലോക്ക് 715 കടന്നു. 2014ൽ കുരുമുളക് വില 740ൽ എത്തിയിരുന്നു.ഇപ്പോഴത്തെ കുതിപ്പ് തുടർന്നാൽ…
കാറുകൾ കൂട്ടിയിടിച്ചു അപകടം; 3 പേർക്ക് പരിക്ക്
കേണിച്ചിറ : നടവയൽ കേണിച്ചിറ റൂട്ടിൽ കാറ്റാടിക്കവല വളവിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.മാനന്തവാടി നാലാംമൈൽ സ്വദേശികൾക്കാണ് നിസാര പരിക്കേറ്റത് ഉടൻ…
കല്പ്പറ്റയിൽ സ്വകാര്യ ബസ്സും ദോസ്ത് പിക്കപ്പും കൂട്ടിയിടിച്ച് അപകടം
കൽപ്പറ്റ: കല്പ്പറ്റയിൽ സ്വകാര്യ ബസ്സും ദോസ്ത് പിക്കപ്പും കൂട്ടിയിടിച്ച് അപകടം. വൈകുന്നേരം മൂന്നരയോടെ വെയര് ഹൗസിനു സമീപം ആയിരുന്നു അപകടം. 15 പേര്ക്കു പരുക്കേറ്റതായാണ് പ്രാഥമിക വിവരം.…
വിഷു ബമ്പർ വിപണിയിലെത്തി 12 കോടി ഒന്നാം സമ്മാനം
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ വിഷുബമ്പർ (ബി ആർ 103) ഭാഗ്യക്കുറി വിപണിയിൽ എത്തി. 12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബമ്പറിന് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്.…
ബത്തേരിയിൽ കാർ മെസ്സിലേക്ക് പാഞ്ഞു കയറി ഒരാൾക്ക് പരിക്ക്
സുൽത്താൻബത്തേരി : ബത്തേരി സർവ്വജന സ്കൂളിന് സമീപം പ്രവർത്തിക്കുന്ന അമ്മമെസ്സിലേക്ക് ഇന്ന് പുലർച്ചെ ഒന്നരയോടെ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത് അപകടത്തിൽ മെസ് നടത്തിപ്പുകാരൻ കൈപ്പഞ്ചേരി…
സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽമഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ…
സൗദിയിൽ വാഹനാപകടം; വയനാട് സ്വദേശികൾക്ക് ദാരുണാന്ത്യം
സൗദിയിലെ അൽ ഉലയ്ക്ക് അടുത്തുണ്ടായ റോഡപകടത്തിൽ വയനാട്ടുകാരായ രണ്ട് മലയാളികളടക്കം 5 പേർ മരിച്ചു. നഴ്സുമാരായ നടവയൽ നെയ്ക്കുപ്പ കാരിക്കുന്നേൽ ബൈജു, നിസ്സി ദമ്പതികളുടെ മകൾ ടീന…
ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി
ദില്ലി: ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി. സംശയാസ്പദമായ നിലയില് കണ്ടെത്തിയ ബോട്ടില് നടത്തിയ തിരച്ചിലിലാണ്…
