ആധാർ വിവരങ്ങൾ ചോർന്നു പോകരുത്; സംരക്ഷിക്കാനുള്ള വഴികൾ

രാജ്യത്തെ ഒരു പൗരന്റെ ഏറ്റവും പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. നിരവധി സ്ഥലങ്ങളിൽ ആധാർ കാർഡ് നൽകേണ്ടതിനാൽ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്.…

നബിദിനം ആഘോഷിച്ചു

പന്തല്ലൂർ ( നീലഗിരി ) : മൂന്ന് ദിവസമായി നടന്ന മീലാദാഘോഷം റാലിയോടെ സമാപിച്ചു. പന്തല്ലൂർ മഹല്ല് കമ്മറ്റിയുടെ കീഴിൽ നടന്ന റാലി ജുമുഅത്ത് പള്ളിപരിസരത്ത് നിന്നാരംഭിച്ചു…

കോൺഫെഡറഷൻ ഓഫ് ഡിഫറൻ്റലി എബിൾഡ് എംപ്ലോയീസിന് പുതിയ ഭാരവാഹി കളെ തിരഞ്ഞെടുത്തു

മാനന്തവാടി : ഭിന്ന ശേഷിക്കാരായ സർക്കാർ ജീവനക്കാരുടെ സംഘടനയായ കോൺഫെഡറഷൻ ഓഫ് ഡിഫറെൻറ്ലി ഏബിൾഡ് എംപ്ലോയീസ് ജില്ലാ പ്രസിഡന്റ്‌ ആയി ശ്രീ.അനിൽകുമാറിനെയും സെക്രട്ടറി ആയി ശ്രീ.ഷിജു ടി പി…

കേരള സ്റ്റേറ്റ് സബ് ജൂനിയർ വനിത വോളിബോൾ ചാമ്പ്യൻഷിപ്പ്; വയനാട് ചാമ്പ്യൻമാർ

കൽപ്പറ്റ: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വച്ച് നടന്ന സബ്ജൂനിയർ ഗേൾസ് സംസ്ഥാനതല വോളിബോൾ ടൂർണ്ണമെന്റിൽ വയനാട് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്ന് സെറ്റുകൾക്ക്…

അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസർകോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടിയിലെ പി.കുമാരൻ നായരുടെ മകൻ എം മണികണ്ഠൻ(38) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ…

കാരാപ്പുഴ അണക്കെട്ടിൽ മൃതദേഹം കണ്ടെത്തി

പുറ്റാട് :കാരാപ്പുഴ അണക്കെട്ടിന്റെ അമ്പലവയൽ പഞ്ചാ യത്തിലെ പുറ്റാട് മണൽവയൽ ഭാഗത്തെ റിസർ വോയറിലാണ് പുരുഷൻ്റെ മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് റിസർവോയറിൽ പൊന്തി ക്കിടക്കുന്ന…

വീണ്ടും മഴ ശക്തമാകും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്‌ …

ഷിരൂരില്‍ തിരച്ചിലിനിടെ അസ്ഥിഭാഗം കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം, ഫൊറൻസിക് പരിശോധന നടത്തും

അങ്കോല : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ അസ്ഥിഭാഗം കണ്ടെത്തി. ഗംഗാവലി പുഴയില്‍ നിന്നാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ഇത്…

ബക്കറ്റിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം

കാസറഗോഡ്: ശുചിമുറിയിലെ ബക്കറ്റിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കാസറഗോഡ് മഞ്ചേശ്വരം കടമ്പ സ്വദേശി ഫാരിസിൻ്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മറ്റ് കുട്ടികൾക്കൊപ്പം…

ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം; ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത് 2-1ന്

കൊച്ചി: ഐ.എസ്.എൽ പുതിയ സീസണിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം (2-1). ബ്ലാസ്റ്റേഴ്സിനായി നോഹ് സദോയിയും ക്വാമി പെപ്രയും ഗോൾ നേടി.…