ഷിഗെല്ല വിദ്യാലയങ്ങൾക്ക് അവധി
ബത്തേരി:കോളിയാടി എയുപി സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ഹൈറിസ്ക് കോൺടാക്ടുള്ള 12 വിദ്യാലയങ്ങൾക്ക് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് അവധി നൽകി. ബത്തേരി സെൻറ്…
എല്ലാവരേയും കേള്‍ക്കാന്‍ വാട്സ്ആപ് നമ്പരുമായി സിപിഎം.
പൊതുജനങ്ങള്‍ക്കു പാര്‍ട്ടി നയങ്ങളില്‍ തിരുത്തലും പുതിയ കര്‍മപദ്ധതികളും നിര്‍ദേശിക്കാമെന്ന പേരില്‍ 7999477716 എന്ന വാട്സ് ആപ് നമ്പര്‍ സിപിഎം പുറത്തിറക്കി. ഇ മെയില്‍ ഐഡിയും സജ്ജമാക്കിയിട്ടുണ്ട്. പുതുവഴികള്‍…
ബില്ല് പാസാക്കാൻ 10,000 രൂപ; കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ
കോഴിക്കോട്:കൈകൂലി വാങ്ങുന്നതിനിടയിൽ ഓവർസിയർ വിജിലൻസ് പിടിയിൽ. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഗ്രേഡ് വൺ ഓവർസിയർ നവീൻ രവി ആണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് 10000 രൂപ കൈക്കൂലി…
സൗഹൃദം നടിച്ച് റിട്ട. ഉദ്യോഗസ്ഥനിൽ നിന്ന് 20 ലക്ഷം തട്ടിയ യുവതി പിടിയിൽ
പലക്കാട് : സൗഹൃദം നടിച്ച് ലക്കിടി സ്വദേശിയായ റിട്ടയേർഡ് റവന്യൂ ഉദ്യോഗസ്ഥനിൽ നിന്നും 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി.വടക്കഞ്ചേരി സ്വദേശി പ്രിൻസി (46) ആണ്…
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ…
വയനാട്ടിലെ ഷിഗല്ല വ്യാപനം: ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
ബത്തേരി:വയനാട്ടിലെ ഷിഗല്ല വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മൂന്ന് പേർക്ക് രോഗം സ്ഥിരികരിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. തിളപ്പിച്ചാറിയ വെള്ളം നൽകാത്ത ഹോട്ടലുകൾക്കെതിരെ…
ജനസംഖ്യയിൽ മുന്നിൽ, സർവീസിൽ പിന്നിൽ; മലബാറിലെ കെ.എസ്.ആർ.ടി.സി അവഗണനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
മലപ്പുറം : സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് മലബാർ മേഖലയോട് കാണിക്കുന്ന കടുത്ത വിവേചനത്തിനും അവഗണനയ്ക്കുമെതിരെ വലിയ തോതിലുള്ള ജനരോഷവും പ്രതിഷേധവുമാണ് ഉയർന്നുവരുന്നത്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 54…
കെ.എസ്.ആര്‍.ടി.സി. ബസുകളിലെ സ്ത്രീ സൗജന്യയാത്ര 15 മുതല്‍; ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസുകളിലെ സ്ത്രീ സൗജന്യയാത്ര 15 മുതല്‍ ഓര്‍ഡിനറി ബസുകളില്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും യാത്രാ സൗജന്യം…
പുൽപ്പള്ളി വിജയ ഹൈസ്കൂളിലെ ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങൾക്ക് സർപ്പ ബോധവൽക്കരണ ക്ലാസ് നടത്തി
പുൽപ്പള്ളി:ലോക പരിസ്ഥിതി ദിനം 2026 ൻ്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വയനാട് കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ചിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി വിജയ ഹൈസ്കൂളിലെ ഫോറസ്ട്രി ക്ലബ്ബ്…
