ഇടനിലക്കാരെ ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. സെപ്റ്റംബര്‍ 21 മുതല്‍ 60 പരിവാഹന്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി.
തിരുവനന്തപുരം:ഇടനിലക്കാരെ ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. സെപ്റ്റംബര്‍ 21 മുതല്‍ 60 പരിവാഹന്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി. നിലവില്‍ 21 സേവനങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമായിട്ടുള്ളത്. മലപ്പുറത്തെ ഓട്ടോ…
നേപ്പാൾ പ്രളയ ദുരന്തം മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
കാഠ്മണ്ഡു:നേപ്പാളിൽ ഉണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിലും മലവെള്ളപ്പാച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു. ആയിരക്കണക്കിന് ആളുകളെ ഇപ്പോഴും കാണാനില്ലെന്നാണ് വിവരം. ഭോട്ടെകോഷി നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് രക്ഷാപ്രവർത്തനം കൂടുതൽ…
ചുരത്തിൽ ലോറികൾ തകരാറിലായി; 4 മുതൽ 6 വരെയുള്ള വളവുകളിൽ ഗതാഗതക്കുരുക്ക്
വയനാട് ചുരത്തിലെ നാലും ആറും വളവുകൾക്ക് സമീപം ചെറിയ കണ്ടെയ്നർ ലോറികൾ റോഡരികിൽ തകരാറിലായതിനെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു. ലോറികൾ കുടുങ്ങിക്കിടക്കുന്ന ഭാഗങ്ങളിൽ…
പമ്പയുടെ കരകൾ ഇന്ന് ആവേശഭരിതമാകും; ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 33 വർഷത്തിന് ശേഷമാണ് ഒരു ഉപരാഷ്ട്രപതി ആറന്മുള ഉത്രട്ടാതി ജലമേളക്ക്…
നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍
കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 682 ആയി.നേപ്പാളിൽ 675 പേരും ടിബറ്റിൽ 7 പേരുമാണ് മരിച്ചത്. കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍…
വിളക്ക് തെളിക്കുന്നതിനിടെ ഉടുപ്പിൽ തീപടർന്ന് പൊള്ളലേറ്റ ബാലിക മരിച്ചു
മഞ്ചേരി:വിളക്ക് തെളിക്കുന്നതിനിടെ ഉടുപ്പിൽ തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരി അവനി മരിച്ചു. മലപ്പുറം തൃക്കലങ്ങോട് ആമയൂർ കോലോർക്കുന്ന് സ്വദേശിയായ ഈ ബാലിക ആമയൂർ എ.എൽ.പി സ്കൂളിലെ…
വയനാട് മലഞ്ചരക്ക് വിപണി (ഇന്നത്തെ / 29/8/2026 ശനി) മാർക്കറ്റ് വിലനിലവാരം
വയനാട് മലഞ്ചരക്ക് വിപണി (ഇന്നത്തെ / 29/8/2026 ശനി) മാർക്കറ്റ് വിലനിലവാരം ◾കാപ്പിപരിപ്പ് കി. ഗ്രാം- 375 ◾ഉണ്ടക്കാപ്പി കി.ഗ്രാം -218 ◾…
നേപ്പാൾ പ്രളയദുരന്തം; ഇടിഞ്ഞു വീണത് ആറ് ലക്ഷം ചതുരശ്ര മീറ്റർ പ്രദേശം; നേപ്പാളിലെ ഹിമപാതത്തിന്റെ ദൃശ്യങ്ങൾ പകർത്തി സഞ്ചാരി
കാഠ്മണ്ഡു: ചൈന-നേപ്പാൾ അതിർത്തിയിൽ വലിയ നാശനഷ്ടം വിതച്ച പ്രളയത്തിന് കാരണമായ ഹിമപാതത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ ഒരു വിനോദസഞ്ചാരിയുടെ ക്യാമറയിൽ യാദൃശ്ചികമായി പതിഞ്ഞു. ചൈനയിലെ ഷീസാങ് സ്വയംഭരണ പ്രദേശത്തുള്ള…
രാജ്യത്ത് സിഎന്‍ജി വിലകൂടി
ന്യൂഡല്‍ഹി:ഡല്‍ഹി-എന്‍സിആറില്‍ സിഎന്‍ജി വില കിലോഗ്രാമിന് 3.89 രൂപ വര്‍ധിപ്പിച്ച് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) ഇറക്കുമതി ചെലവ് വര്‍ധിച്ചതിനെ പിന്നാലെയാണ് നീക്കം. ഇന്ന്…
