കൂളിവയൽ വാഹനാപകടം : മരണം മൂന്നായി

പനമരം: തിങ്കളാഴ്‌ച പനമരം കൂളിവയലിൽ വെച്ച് കെഎസ്ആർടിസിബസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കുപറ്റി  മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വന്നിരുന്ന അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ ഉത്തർദിനാജ്പുർ…

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഇറാൻ ആക്രമണം; 2 ഡ്രോണുകൾ തടഞ്ഞ് യുഎഇ ; 4 പേർക്ക് പരിക്ക് 

അബുദാബി : ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഇറാൻ ആക്രമണം. ഇറാന്റെ ഡ്രോൺ ആക്രമണം യുഎഇ തടഞ്ഞു. രണ്ട് ഡ്രോണുകൾ തടഞ്ഞതായി യുഎഇ സ്ഥിരീകരിച്ചു. പ്രതിരോധത്തിനിടയിൽ നാലുപേർക്ക്…

കേരളത്തിന് 10,800 കോടി രൂപയുടെ പദ്ധതികൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

എറണാകുളം : വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനും ആയി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തി. കലൂരിൽ നടന്ന പരിപാടിയിൽ 10,800 കോടി…

കല്ലൂരിൽ ടോറസ് ലോറിയും സ്കൂട്ടറും കുട്ടിയിടിച്ച് യുവതിയും യുവാവും മരിച്ചു.

ബത്തേരി:ദേശീയപാത 766 മുത്തങ്ങ കല്ലൂർ – 67ൽ പാലത്തിനു സമീപം ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവതിയും യുവാവും മരിച്ചു .മലപ്പുറം കാലടി കാടഞ്ചേരി…

കൽപ്പറ്റ നഗരസഭയിലേക്ക് ട്രാക്ടർ ഡ്രൈവർ നിയമനം

കൽപ്പറ്റ നഗരസഭയിലേക്ക് താത്ക്കാലിക ട്രാക്‌ടർ ഡ്രൈവർ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ഹെവി ഡ്രൈവിങ് ലൈസെൻസ്, ട്രാക്ടർ ഡ്രൈവിങ് ലൈസെൻസ് എന്നിവയാണ് യോഗ്യത. മെക്കാനിക് (ട്രാക്ടർ/ മോട്ടോർ വാഹനം/ഡീസൽ)…

ഇന്ത്യൻ അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്! കശ്മീരില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ച്‌ ഇന്ത്യൻ സൈന്യം

ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. രജൗരി സെക്ടറിലെ ജാംഗർ-നൗഷേര മേഖലയില്‍ നിയന്ത്രണരേഖ വഴി നടന്ന നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്. തുടർന്നുണ്ടായ…

ഐസിസി ടി20 റാങ്കിംഗ്: സഞ്ജു ആദ്യ പത്തില്‍ ഇടം നേടിയേക്കും

ഐസിസി ടി20 റാങ്കിംഗ് ചരിത്രത്തിലാദ്യമായി മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ പത്തിലെത്താന്‍ സാധ്യത തെളിയുന്നു. ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേയും ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേയും പുറത്തെടുത്ത…

പശ്ചിമേഷ്യൻ സംഘര്‍ഷം ; ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ വിമാനനിരക്ക് വര്‍ധിച്ചേക്കും

ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്യുവല്‍ സര്‍ചാര്‍ജ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ആഭ്യന്തര, അന്താരാഷ്ട്ര ശ്യംഖലകളില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതോടെ വിമാനനിരക്കില്‍ വര്‍ധനയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.   മൂന്ന് ഘട്ടങ്ങളിലായാണ്…

ഇറാൻ ആക്രമണം: യുഎഇയിൽ മരണം ആറായി

ദുബായ്‌:ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുഎഇ സ്വദേശിയെ കൂടാതെ പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ…