സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120…
പെട്രാേളിനും ഡീസലിനും രണ്ടുരൂപ കുറയുന്നു, അസംസ്കൃത എണ്ണവില കുത്തനെ താഴേക്ക്
ന്യൂഡല്‍ഹി:പെട്രോളിനും ഡീസലിനും രണ്ടുരൂപ കുറയ്ക്കാൻ കേന്ദ്രം നിർദ്ദേശിച്ചതായി റിപ്പോർട്ട്. മൂന്ന് പൊതുമേഖലാ എണ്ണകമ്പനികള്‍ക്കാണ് ഇതുസംബന്ധിച്ച് നിർദ്ദേശം നല്‍കിയതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഇടിയുന്ന…
ദുരന്തബാധിതര്‍ക്കായി ഓണക്കിറ്റ് ; തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഇന്ന് വിതരണം ചെയ്യും
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ താല്‍ക്കാലിക പുനരധിവാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ഓണക്കിറ്റുകള്‍ വിതരണം തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് 18 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റുകള്‍ തയ്യാറാക്കിയത്. തുണികിറ്റും…
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു കാർ പൂർണമായും കത്തിനശിച്ചു
കോഴിക്കോട് : ദേശീയപാതയിൽ പന്തീരാങ്കാവ് മെട്രോ ഹോസ്പിറ്റലിന് സമീപം കൂടത്തുംപാറയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു കാർ പൂർണമായും കത്തിനശിച്ചു. ഇന്ന് വൈകുന്നേരം 5:20 ഓടെയാണ് സംഭവം.ഹൈലൈറ്റ് മാളിലേക്ക്…
കണ്ണട ഉപയോഗം കുറക്കാൻ തുള്ളിമരുന്നെന്നത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ഈ തുള്ളിമരുന്ന് കണ്ണിൽ ഒഴിക്കരുത്; ഇന്ത്യയിൽ താത്കാലിക നിരോധനം
ന്യൂഡൽഹി: എൻ്റഡ് ഫാർമ പുറത്തിറക്കുന്ന പ്രെസ്‍വ്യു എന്ന തുള്ളിമരുന്ന് ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ചു. ഇന്ത്യയിലെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രായം കൂടുമ്പോൾ…
സംസ്ഥാനത്ത് വിവിധ അവധികൾ; തുടർച്ചയായി ബാങ്കുകൾ നാല് ദിവസം അവധി
സംസ്ഥാനത്ത് വിവിധ അവധികൾ തുടർച്ചയായി വരുന്നതിനാൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. നാളെ (വെള്ളി) കഴിഞ്ഞാൽ ശനി മുതൽ അടുത്ത ചൊവ്വ വരെ തുടർച്ചയായി ബാങ്ക്…
ജെന്‍സന് വിട ചൊല്ലി നാട് ; ആയിരങ്ങളുടെ അശ്രുപൂജ.
അമ്പലവയൽ : കൽപ്പറ്റ വെള്ളാരംകുന്നില്‍ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരിച്ച അമ്പലവയല്‍…
ബസ്റ്റാൻഡിന്റെ ശോചനീയാവസ്ഥ : പിച്ചതെണ്ടൽ സമരവുമായി പനമരം പൗരസമിതി
പനമരം : പനമരം പഞ്ചായത്ത് ബസ് സ്റ്റാൻഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പനമരം പൗരസമിതി ടൗണിൽ പിച്ചതെണ്ടൽ സമരം നടത്തി. സ്റ്റാൻഡിനകത്തെ ഏക കാത്തിരിപ്പുകേന്ദ്രത്തിൻ്റെ മേൽക്കൂര പഞ്ചായത്തധികൃതർ പൊളിച്ചിട്ടിട്ട്…
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡെൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു. സർവേശ്വര സോമയാജി യെച്ചൂരി…
