ഇടിച്ചിട്ട കാർ നിർത്താതെ പോയി; രക്തം വാർന്ന് യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍: കാറിടിച്ച് വീണ ബൈക്ക് യാത്രികന്‍ റോഡരികില്‍ രക്തം വാര്‍ന്ന് മരിച്ചു. കണ്ണൂര്‍ വിളക്കോട് സ്വദേശി ടി കെ റിയാസ്(38) ആണ് മരിച്ചത്. അപകടത്തിന് ശേഷം ഇടിച്ച…
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി പ്രവേശനഫീസ് തട്ടിപ്പെന്ന് പരാതി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി പ്രവേശനഫീസ് ഈടാക്കുന്നുവെന്ന് വ്യാപക പരാതി വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 11 മിനിറ്റ് വരെ പ്രവേശന ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് നിയമമുള്ളപ്പോഴാണ് ഈ…
സിബിഐയിൽ നിന്നെന്ന് പറഞ്ഞ് ഫോൺ ചെയ്ത് വീട്ടമ്മയുടെ 49 ലക്ഷം രൂപ തട്ടിയെടുത്തു: 2 യുവതികൾ അറസ്റ്റിൽ
പുല്ലാട് :(പത്തനംതിട്ട) ആധാർ കാർഡ് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ 49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 സ്ത്രീകളെ കോയിപ്രം പൊലീസ്…
സ്വർണവിലയിൽ വീണ്ടും വർധന;പവന് ഇന്ന് 320 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് ഇന്ന് 320 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,920 രൂപയായി.ഗ്രാമിന് 40 രൂപ വർധിച്ചു.…
സീതാറാം യെച്ചൂരിക്ക് ഇന്ന് അന്ത്യയാത്ര; ഏകെജി ഭവനിലെ പൊതുദർശനത്തിനും വിലാപയാത്രയ്ക്കും ശേഷം മൃതദേഹം എംയിസിന് കൈമാറും
ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് അന്ത്യയാത്ര. സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസായ ഏകെജി ഭവനിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയും കഴിഞ്ഞാകും യെച്ചൂരിയുടെ ഭൗതിക…
സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: വരും മണിക്കൂറില്‍ സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍…
എംആര്‍പിയേക്കാള്‍ കൂടിയ വില ഈടാക്കി; 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
തിരുവനന്തപുരം : എംആര്‍പിയേക്കാള്‍ കൂടിയ വില ഉത്പന്നത്തിന് ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായവും സേവനത്തിലെ പോരായ്മയും ആണെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.…
പ്രതിയെ കോടതി വെറുതെ വിട്ടു
ബത്തേരി : തീവെപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. മാടക്കര രതീഷിനെയാണ് ബത്തേരി അസി.സെഷൻസ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2023 ഒക്ടോബർ…
ഇന്ന് ഉത്രാടപാച്ചിൽ; ഓണത്തിരക്കിലമർന്നു നാടും നഗരവും
ഉത്രാടപ്പാച്ചില്‍ മലയാളികള്‍ക്ക് തിരുവോണം പോലെ തന്നെ പ്രധാനമാണ് ഉത്രാടവും. പത്താംനാളിലെ പൊന്നോണത്തിന് തൊട്ട് മുമ്പുള്ള ദിവസത്തെ ഒന്നാമോണമെന്നാണ് വിളിക്കുന്നത്. ഒമ്പതുവട്ടങ്ങളുള്ള പൂക്കളവും സദ്യയുമെല്ലാം ഉത്രാടത്തിനും ഉണ്ടാകും. ചില…
