വയനാട് സ്വദേശിനി എറണാകുളത്ത് ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണു മരിച്ചു
പുൽപ്പള്ളി : വേലിയമ്പം സ്വദേശിനി എറണാകുളത്ത് ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണു മരിച്ചു.സിപിഐ(എംഎല്‍)റെഡ്സ്റ്റാര്‍ സംസ്ഥാന കമ്മിറ്റിയംഗം പനമരം പി.ടി. പ്രേമാനന്‍-വി. കൃഷ്ണവേണി ദമ്പതികളുടെ മകള്‍ അരുന്ധതിയാണ്(25)മരിച്ചത്. ഇന്നലെ രാവിലെയാണ് ജിംനേഷ്യത്തില്‍…
വ്യാപാരി കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചു.
പുൽപ്പള്ളി: പാടിച്ചിറ കിളിയാംകട്ട ജോസ് (68) ആണ് മരിച്ചത്. പാടിച്ചിറ ടൗണിൽ പച്ചക്കറി കട നടത്തിവരികയായിരുന്നു. ഇന്നലെ പകൽ ജോസ് പാടിച്ചിറയിലെ കടയിലുണ്ടായിരുന്നു. വൈകുന്നേരത്തോടെ ജോസിനെ കാണാതായതിനെ…
യുകെയിൽ കാർ അപകടത്തിൽപെട്ടു മലയാളി യുവാവിന് ദാരുണാന്ത്യം
എറണാകുളം: യുകെയിൽ വാഹനാപകടത്തിൽ എറണാകുളം ജില്ലയിലെ കാലടി സ്വദേശിയായ യുവാവ് മരിച്ചു. കാലടി കൈപ്പട്ടൂർ കാച്ചപ്പിള്ളി വീട്ടിൽ ജോയൽ ജോർജ് (24) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച…
ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
അമ്പലവയൽ : ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി പ്രവർത്തനങ്ങളുടെയും തൊണ്ടിമുതൽ സ്വീകരിക്കുന്നതിന്റെയും ഉദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. 10.09.2024…
വയനാട് ജില്ല ജനമൈത്രി പോലീസ് മുതിർന്ന പൗരൻമാർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
പൊഴുതന: വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പൊഴുതന പഞ്ചായത്തിലെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻമാർക്കായി പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് നിയമ ബോധവൽക്കരണ പരിപാടി…
അർബൻ ഹെൽത്ത് & വെൽനസ്സ് സെന്റർ ഉദ്ഘാടനം ചെയ്തു
ബത്തേരി : സുൽത്താൻ ബത്തേരി നഗരവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി നഗരസഭ പുതുചരിത്രം രചിച്ചിരിക്കുകയാണ്. നഗരസഭയും നാഷണൽ ഹെൽത്ത് മിഷനും കൂടിച്ചേർന്ന് നഗരമേഖലയിലെ സാധാരണ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനു…
പമ്പുകളിൽ 100 മുതൽ 120 മില്ലിലീറ്റർ വരെ വ്യത്യാസം: ഇന്ധന വെട്ടിപ്പ് വ്യാപകം; 510 പമ്പുകൾക്കെതിരെ കേസ്
തിരുവനന്തപുരം: സർക്കാരിന്റെ സിവിൽ സപ്ലൈസ് പമ്പുകളിൽ അടക്കം വിൽക്കുന്ന ഇന്ധനത്തിന്റെ അളവിൽ വ്യാപക ക്രമക്കേടെന്ന് അളവുതൂക്ക പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ. 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും…
അഭിഭാഷകനെ റോഡ് അരികിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: മഞ്ചേരിയിൽ അഭിഭാഷകനെ റോഡ് അരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കോടതിയിലെ അഭിഭാഷകനായ ഇരുമ്പുഴി സ്വദേശി സി.കെ സമദാണ് മരിച്ചത്. പ്രഭാത സവാരിക്കിടെ ഇതുവഴി വന്ന…
സ്ത്രീകൾക്കെതിരായ ഓൺലൈൻ അതിക്രമം തടയൽ: അമിത് ഷായിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി കേരള പൊലീസ്
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പൊലീസിന് സമ്മാനിച്ചു.…
