ന്യൂട്രിമിക്സ് ഉൽപാദനകേന്ദ്രം വെള്ളമുണ്ടയിൽ സജ്ജമായി

വെള്ളമുണ്ട : ജില്ലാ പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി അനുവദിച്ച നാല്പത് ലക്ഷം രൂപ വിനിയോഗിച്ച് വെള്ളമുണ്ട എട്ടേനാലിൽ നിർമ്മിച്ച സ്നേഹദീപം ന്യൂട്രിമിക്സ് ഉല്പാദനകേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം വയനാട് ജില്ലാ…

സ്വകാര്യ ബസ്സും ഓംമ്‌നി വാനും കൂട്ടിയിടിച്ച് അപകടം; 9 ഓളം പേർ പരിക്ക്

കൽപ്പറ്റ: വെള്ളാരം കുന്നിൽ സ്വകാര്യ ബസും ഓംമ്നി വാനും കൂട്ടിയിടിച്ച് ഒമ്പതോളം പേർക്ക് പരിക്കേറ്റു. കോഴിക്കോട്- ബത്തേരി സർവ്വീസ് നടത്തുന്ന ബട്ടർ‌ഫ്ലൈ എന്ന ബസ്സും ഓംമ്നിവാനുമാണ് അപകടത്തിൽപ്പെട്ടത്.…

കെഎസ്ആര്‍ടിസിക്ക് 74.20 കോടി അനുവദിച്ച് സര്‍ക്കാര്‍.

കെഎസ്ആര്‍ടിസിക്ക് 74.20 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍. പെന്‍ഷന്‍ വിതരണത്തിന്റെ വായ്പാ തിരിച്ചടവിനാണ് സഹായമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് കോര്‍പ്പറേഷന്‍…

എംഡിഎംഎയുമായി യുവാവും വയനാട് സ്വദേശിയായ യുവതിയും പിടിയിൽ

കോഴിക്കോട് : നാദാപുരത്ത് എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. 32 ഗ്രാം എംഡിഎംഎ ഇവരിൽനിന്നു പിടിച്ചെടുത്തു. കോഴിക്കോട് കൊട്ടാരക്കുന്ന് തയ്യിൽ മുഹമ്മദ് ഇജാസ് (26),…

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി

ഊട്ടി :  മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറാം നാൾ ഊട്ടിയിൽ കണ്ടെത്തി. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്‌നാട് പൊലീസും നല്ലോണം സഹായിച്ചുവെന്ന്…

സ്വർണവില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി : തുടർച്ചയായ മൂന്നാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,440 രൂപയാണ്. യുഎസ്…

കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം: യുവാവിന് പരിക്ക്

സുൽത്താൻ ബത്തേരി – പുൽപ്പള്ളി റോഡിൽ ഒന്നാം മൈലിന് സമീപം വളവിലുണ്ടായ അപകട ത്തിൽ സുൽത്താൻ ബത്തേരി സ്വദേശി ആദിത്യൻ [19] നാണ് പരിക്കേറ്റത്. പുൽപ്പള്ളി ഭാഗത്തു…

ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ചെന്നൈ റെഡ്ഹില്‍സിനു സമീപം ആലമാട്ടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് മടവൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന മടവൂര്‍ സി.എം മഖാമിന് സമീപത്തെ തെച്ചന്‍കുന്നുമ്മല്‍…