ഐ സി എഫ് ഓക്സിജൻ പ്ലാന്റ് വയനാട് മെഡിക്കൽ കോളജിന് സമർപ്പിച്ചു.
മാനന്തവാടി : കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) കേരളത്തിന് നൽകുന്ന ഓക്സിജൻ പ്ലാന്റുകളിൽ രണ്ടാമത്തേത് വയനാട് മെഡിക്കൽ കോളജിനു സമർപ്പിച്ചു.…
ചൂരൽമല ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തകരെ ആദരിച്ചു
ചുണ്ടേൽ: വയനാട് പ്രസ് ക്ലബ്ബും കേരള വ്യവസായ വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാകരങ്ങളായ സന്നദ്ധ സംഘടനകളെയും വിവിധ…
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു, കാര്‍ പൂർണമായും കത്തിനശിച്ചു
കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചിതറയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. അപകടത്തിൽ ആളപായം ഇല്ല.മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുളള കാറാണ് കത്തിയത്. ബോണറ്റിൽനിന്നു പുക ഉയരുന്നത് കണ്ടയുടൻ…
ദുരന്തമുഖത്ത് സേവനമനുഷ്ഠിച്ച വൈറ്റ് ഗാർഡിനെ ആരോഗ്യ ഹോസ്പിറ്റൽ ആദരിച്ചു
കൽപ്പറ്റ:ചൂരൽമല, മുണ്ടക്കൈ ദുരന്ത പ്രദേശത്തു സമാനതകളില്ലാത്ത സേവനങ്ങൾ നടത്തിയ സേവന പ്രവർത്തനങ്ങൾ നടത്തിയ വൈറ്റ് ഗാർഡ് പ്രവർത്തകരെ ആരോഗ്യ ഹോസ്പിറ്റൽ ആദരിച്ചു. പ്രവർത്തകർക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ,…
ചുരത്തിൽ വാഹനാപകടം
വയനാട് ചുരം ഒൻപതാം വളവിന് മുകളിൽ കാർ ട്രൈനെജിൽ ചാടി അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല പുലർച്ചെയാണ് അപകടം നടന്നത്. ഹൈവേ പോലീസ് സ്ഥലത്തെത്തി ട്രൈനെജിൽ നിന്ന്…
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ,ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്…
വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 5 മില്യൺ ദിർഹം(11.5 കോടി രൂപ) നഷ്ട പരിഹാരം വിധിച്ച് ദുബൈ കോടതി
ദുബൈ : വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 5 മില്യൺ(11.5 കോടി രൂപ )നഷ്ട പരിഹാരം വിധിച്ച് ദുബൈ കോടതി. മലപ്പുറം കൂരാട് കുമ്മാളി വീട്ടിൽ ഉമ്മറിന്റെ…
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച്ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മലപ്പുറം ജില്ലയിലെ വണ്ടൂർ നടുവത്ത് സ്വദേശി ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകൻ നിയാസ് (23) ആണ് മരിച്ചത്. ബെംഗളുരുവിൽ…
കാൻസർ മരുന്നുകൾക്ക് വിലകുറയും ; ജിഎസ്ടി കുറച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കാൻസർ ചികിത്സയ്‌ക്കുള്ള മരുന്നുകളുടെ ജിഎസ്ടി കുറച്ചു. 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായാണ് കുറച്ചത്. ഡൽഹിയിൽ ചേർന്ന 54-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. മരുന്നുകളുടെ…
