സൂപ്പർ ലീഗ് കേരള ; ആദ്യ മത്സരത്തിൽ മലപ്പുറം എഫ്സിക്ക് ജയം.

കൊച്ചി: സൂപ്പർ ലീഗ് കേരളയുടെ സീസണിലെ ആദ്യ മത്സരത്തിൽ മലപ്പുറം എഫ്സിക്ക് ജയം. കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്സ്‌ കൊച്ചി എഫ്സിയെ എതിരില്ലാത്ത…

തേറ്റമലയിലെ വയോധികയുടെ കൊലപാതകം; പ്രതിയെ അറസ്റ്റ് ചെയ്തു പോലീസ്

മാനന്തവാടി:കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിയിച്ച് പോലീസ്. സംഭവത്തിൽ അയൽവാസിയായ തേറ്റമല, കൂത്തുപറമ്പ്കുന്ന്, ചോലയിൽ വീട്ടിൽ ഹക്കീം(42)നെ തൊണ്ടർനാട് പോലീസ്…

KSEB പോസ്റ്റുകളില്‍ ഇനി പരസ്യം വേണ്ട; നിയമനടപടിക്കൊരുങ്ങി ബോർഡ്

തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പതിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി കെഎസ്ഇബി. മാലിന്യ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മാലിന്യ മുക്ത കേരളം നടപ്പിലാക്കുന്നതിനുള്ള…

ഒന്നരകിലോ കഞ്ചാവുമായി വയനാട് സ്വദേശികൾ ഗൂഡല്ലൂർ പോലീസ് പിടിയിൽ.

ഗൂഡല്ലൂർ :ഒന്നരകിലോ കഞ്ചാവുമായി വയനാട് സ്വദേശികൾ തമിഴ്‌നാട്ടിൽ പിടിയിൽ.വയനാട് വൈത്തിരി, ചുണ്ടേൽ സ്വദേശികളായ നാല് യുവാക്കളാണ് പിടിയിലായത്. ഇവർ കർണാടകയിൽ നിന്നും കേരളത്തിലേക്ക് സ്ഥിരമായി കഞ്ചാവ് കടത്തുന്നവരെന്ന്…

തേറ്റമല കുഞ്ഞാമിയുടെ മരണം കൊലപാതകം; പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന

മാനന്തവാടി :തേറ്റമല കുഞ്ഞാമിയുടെ മരണം കൊലപാതകം. ബുധനാഴ്ചയാണ് 72 കാരിയായ കുഞ്ഞാമിയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്നും മുക്കാൽ കിലോമീറ്റർ അകലെയുള്ള ഉപയോഗശൂന്യമായ വെള്ളമില്ലാത്ത കിണറ്റിൽ…

ഹ്യുണ്ടായ് ക്രെറ്റ നൈറ്റ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഹ്യുണ്ടായ് ക്രെറ്റ നൈറ്റ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി. 14.51 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനം പുറത്തിറങ്ങുന്നത്. ടോപ്പ് സ്പെക്ക് വേരിയന്റ് 20.15…

ആന്‍ഡ്രോയിഡ് 15 ഒഎസ് ഗൂഗിള്‍ പുറത്തിറക്കി.

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 15 ഒഎസ് ഗൂഗിള്‍ പുറത്തിറക്കി. നിലവില്‍ ഡെവലപ്പര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമാകുക. ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്സ് പ്രൊജക്ട് വഴി സോഴ്സ് കോഡും ലഭ്യമാക്കിയിട്ടുണ്ട്.…

മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കി വീഡിയോ ഷൂട്ട്; കടിയേറ്റ് യുവാവ് തൽക്ഷണം മരിച്ചു

നിസാമാബാദ്: രണ്ട് മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കി സാഹസ വീഡിയോ പകർത്തുന്നതിനിടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ഗ്രാമത്തിൽ…

ബസിന്റെ മാതൃകയിൽ ഒരു ബസ് സ്റ്റോപ്പ്

കേണിച്ചിറ: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ വില്ലേജ് കവലയിൽ ബസിൻ്റെ മാതൃകയിൽ ബസ് സ്റ്റോപ്പ് നിർമിച്ചു. സംഗീത സംവിധാനം, കണ്ണാടി, ക്ലോക്ക്, സിസിടിവി…

പോസ്റ്റ് ഓഫീസിൽ നിന്നുള്ള സന്ദേശ രൂപത്തിലും പുതിയ സൈബർ തട്ടിപ്പ്. ജാഗ്രത പാലിക്കണമെന്ന് പോലീസ്

പോസ്റ്റ് ഓഫീസിൽ നിന്നുള്ള സന്ദേശ രൂപത്തിലും പുതിയ സൈബർ തട്ടിപ്പ്. നിങ്ങൾക്ക് വന്ന കത്തിൽ പൂർണമായ മേൽവിലാസം ഇല്ലെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ട് ലിങ്ക് അയച്ചു നൽകിയാണ്…