കേരളത്തിന്റെ സൂപ്പര്‍ ലീഗ് ഇന്ന് ആരംഭിക്കും!! ആദ്യ മത്സരം ഫോഴ്സാ കൊച്ചിയും മലപ്പുറം എഫ് സിയും തമ്മിൽ
കൊച്ചി: കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പശ്ചിമ…
മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇന്ന് 73 ആം പിറന്നാൾ; ജന്മദിനാശംസകൾ നേർന്ന് ആരാധകർ
തിരുവനന്തപുരം: മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇന്ന് 73 ആം പിറന്നാൾ. ആശംസകളുമായി നിറയുകയാണ് ആരാധകരും സഹപ്രവർത്തകരും. ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടത്? ഒരിക്കല്‍ ചോദ്യത്തിന് ഹൃദയംതൊട്ട്…
മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുളള തിരച്ചില്‍ പുനരാരംഭിക്കുന്നു
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുളള തിരച്ചില്‍ പുനരാരംഭിക്കുന്നു. ബുധനാഴ്ച ഡ്രഡ്ജര്‍ എത്തിച്ച ശേഷം വ്യാഴാഴ്ചയാകും തിരച്ചില്‍ പുനരാരംഭിക്കുക. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കും. ഇതിനായി സ്വകാര്യ…
സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53440 രൂപയാണ്. ഇന്നലെ സ്വർണവില 400 രൂപ…
ടിപ്പർ ലോറിയും, ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു
താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ടൂറിസ്റ്റ് ബസ്സും, ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായി.അപകടത്തിൽ ആർക്കും പരിക്കുകളൊന്നുമില്ല. ഇന്നു രാവിലെയാണ് വാഹനങ്ങൾ അപകടത്തിൽപെട്ടത്.
അപരിചതരുമായി ചങ്ങാത്തം കൂടും, സയനൈഡ് കലര്‍ത്തി പാനീയം നൽകി കൊല്ലും: സീരിയല്‍ കില്ലര്‍ സ്ത്രീകള്‍ പിടിയില്‍
തെനാലി (ആന്ധ്രാപ്രദേശ്) : അപരിചിതരുമായി ചങ്ങാത്തം കൂടിയ ശേഷം അവര്‍ക്ക് സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കിയ ശേഷം സ്വര്‍ണവും പണവും കവരുന്ന സീരിയല്‍ കില്ലര്‍മാരായ സ്ത്രീകള്‍ പിടിയില്‍.…
ഓണത്തിന് ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് യമഹ.
ഓണത്തിന് ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് യമഹ. റേ ഇസഡ് ആര്‍ 125 എഫ്ഐ ഹൈബ്രിഡ്, ഫാനിസോ 125 എഫ്ഐ ഹൈബ്രിഡ് എന്നീ സ്‌കൂട്ടറുകള്‍ക്ക് 4000 രൂപ…
ഇന്ന് വിനായക ചതുർത്ഥി; വീടുകളിലും ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ
ഹിന്ദു ദൈവമായ ഗണപതിയുടെ ജന്മദിനമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല കെട്ടുകയോ മോദക നിവേദ്യം, ഗണപതിഹോമം എന്നിവ പോലുള്ള…
സംസ്ഥാനത്തെ 108 ആംബുലൻസുകള്‍ നാളെ പണിമുടക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസുകള്‍ നാളെ പണിമുടക്കും. രാവിലെ എട്ട് മുതല്‍ 11 വരെ മൂന്നുമണിക്കൂറാണ് സംസ്ഥാനവ്യാപകമായി പണിമുടക്കുന്നത്. 108 ആംബുലൻസിലെ ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച…
