യുകെയിൽ നഴ്സുമാർക്ക് അവസരം
യുകെയിൽ വെയിൽസിലെ കാർഡിഫ് ആൻഡ് വെയ്ൽ യൂണിവേഴ്‌സിറ്റി ഹെൽത്ത് ബോർഡിലേക്ക് നഴ്സുമാർക്ക് അവസരം. ഇതിനായി നോർക്ക റൂട്ട്സ് ഓൺലൈൻ അഭിമുഖം സംഘടിപ്പിക്കുന്നു. സിബിടി യോഗ്യതയും പീഡിയാട്രിക് ഐ.സി.യു…
അമേരിക്കയിലെ സ്‌കൂളിൽ വെടിവയ്പ്പ്; രണ്ട് അധ്യാപകർ ഉൾപ്പെടെ നാല് പേർ മരിച്ചു.ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വാഷിംഗ്‌ടൺ: അമേരിക്കയിലെ ജോർജിയയിൽ സ്കൂളിൽ വെടിവെപ്പ്. രണ്ട് അധ്യാപകർ ഉൾപ്പെടെ നാല് പേർ മരിച്ചു .ഒമ്പതിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. അദ്ധ്യാപകനും – പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു…
ഇന്ന് ദേശീയ അധ്യാപക ദിനം
മാതാ പിതാ ഗുരു ദൈവം എന്ന സങ്കല്പം മനസില്‍ പതിഞ്ഞുപോയ സംസ്‌കാരമാണ് നമ്മുടേത്. അനുഭവ ജ്ഞാനത്തിന്റെയും പഠനത്തിന്റെയും ഒക്കെ ബലത്തിലാണ് ഒരു അധ്യാപകൻ നമ്മള്‍ക്ക് വിദ്യ ഉപദേശിച്ചു…
തൃശൂരില്‍ എച്ച്1 എന്‍1 ബാധിച്ച് സ്ത്രീ മരിച്ചു
തൃശ്ശൂർ : തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ചു 62 കാരി മരിച്ചു. എറവ് ആറാം കല്ല് കണ്ടംകുളത്തി ഫെര്‍ഡിനാന്‍റിന്‍റെ ഭാര്യ മീനയാണ് മരിച്ചത്. തൃശൂരിലെ…
മുണ്ടക്കൈ – ചുരൽമല ഉരുൾപൊട്ടൽ: കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കണം: ജനകീയ കമ്മിറ്റി രുപീകരിച്ചു
മേപ്പാടി: മുണ്ടക്കൈ – ചുരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി സൂചിപ്പാറ മുതൽ ചാലിയാർ പുഴയിൽ തിരച്ചിൽ ഊർജിതമാക്കണമെന്ന് ദുരന്തബാധിതരുടെ നേതൃത്വത്തിൽ നടന്ന ജനകീയ കമ്മിറ്റി രുപീകരണ യോഗം…
കെഎസ്ആര്‍ടിസിയ്‌ക്ക് 30 കോടി രൂപ കൂടി അനുവദിച്ചു
കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50…
ആധാർ കാർഡിൽ സൗജന്യമായി മാറ്റം വരുത്താനുള്ള സമയം 14 ന് അവസാനിക്കും
ആധാർ കാർഡ് രാജ്യത്തെ പൗരന്മാരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത തിരിച്ചറിയൽ രേഖയായി മാറിക്കഴിഞ്ഞു. കേന്ദ്ര സർക്കാരിന് കീഴിലെ യുനിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ഈ ഐഡി…
കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.
വടകര :കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കാർ ഡ്രൈവർ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി, യാത്രക്കാരൻ ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ…
പെൺകുട്ടിയെ കണ്ടിട്ടില്ല, ബ്ലാക്ക്മെയിലാണോ എന്ന് സംശയം; മാധ്യമങ്ങളെക്കണ്ട് നിവിൻ പോളി
കൊച്ചി : തനിക്കെതിരായ ആരോപണങ്ങളെത്തുടർന്ന് വാർത്താസമ്മേളനം വിളിച്ച് നടൻ നിവിൻ പോളി. അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ലെന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാ രഹിതമായ ആരോപണങ്ങളാണിതെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം…
