തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫീസിൽ വന്‍ തീപിടിത്തം; രണ്ടു സ്ത്രീകൾ വെന്തുമരിച്ചു

പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടു സ്ത്രീകൾ വെന്തുമരിച്ചു. ഓഫീസിലെ ജീവനക്കാരി വൈഷ്ണയും (35) മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ്…

ബാണാസുര സാഗർ:ഹൈഡൽ ടൂറിസം കേന്ദ്രം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി ജില്ലാ കളക്ടർ

കൽപ്പറ്റ: ബാണാസുര സാഗർ ഡാം ഹൈഡൽ ടൂറിസം കേന്ദ്രം വൈകിട്ട് 5.45 വരെ തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി ഉത്തരവായി. കാലവർഷം…

നിവിൻ പോളിക്കെതിരെ പീഡനക്കേസ്; വിദേശത്തുവെച്ച് പീഡിപ്പിച്ചതായി പരാതി

കൊച്ചി: നടൻ നിവിൻ പോളിക്കെതിരേ പീഡനക്കേസ്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഊന്നുകൽ പോലീസ് കേസെടുത്തു. ഈ കേസിൽ ആറോളം പ്രതികളുണ്ടെന്നാണ് പോലീസ്…

വാഹനാപകടം; കോഴിക്കോട് സ്വദേശി മരണപ്പെട്ടു

മാനന്തവാടി :  തരുവണ ഏഴേ രണ്ടിലെ സ്വകാര്യസ്ഥാപനം നടത്തിപ്പുകാരൻ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി കാസിം (58) ആണ് മരിച്ചത്. സ്വദേശമായ ഓർക്കാട്ടേരിയിലേക്ക് പോകവേ കാസിം…

എംബിബിഎസ് ഇനി മലയാളത്തിലും പഠിക്കാം; പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കി

മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ഇനി മുതല്‍ എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കല്‍ കമ്മിഷനാണ് പുതിയ അധ്യയന വര്‍ഷം മുതല്‍ ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. അധ്യാപന അധ്യാപനം,…

ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെമുതല്‍

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഇന്ന് ആരംഭിച്ചു. ഹൈസ്‌കൂള്‍ വിഭാഗം പരീക്ഷകളാണ്‌ ചൊവ്വാഴ്‌ച നടക്കുക. യുപി പരീക്ഷകള്‍ ബുധനാഴ്‌ച തുടങ്ങും. പ്ലസ്‌ടു പരീക്ഷയും ആരംഭിക്കും.…

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിൽ മഴ കനത്താൽ വീണ്ടും ഉരുൾപ്പൊട്ടലുണ്ടാകാം: ഐസർ മൊഹാലിയിലെ ഗവേഷകർ

മേപ്പാടി : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്‌ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകർ. തുലാമഴ അതിശക്തമായി പെയ്‌താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും…

വൈദ്യുതി നിരക്ക് കൂടുമോ? റഗുലേറ്ററി കമ്മീഷന്‍റെ പൊതു തെളിവെടുപ്പ് ഇന്നു മുതൽ

തിരുവനന്തപുരം: അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള റഗുലേറ്ററി കമ്മീഷന്‍റെ പൊതു തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. നിലവിലെ താരിഫിന്‍റെ കാലാവധി ഈ മാസം 30ന് അവസാനിക്കും.…

കളിക്കുമ്പോൾ കാലിന് പരിക്കേറ്റെന്ന് കരുതി, പാമ്പുകടിയേറ്റ കുട്ടി 2 ദിവസത്തിനുശേഷം മരിച്ചു

വണ്ടിപ്പെയാർ: കാലിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച ആറാം ക്ലാസ്സുകാരൻ മരിച്ചു. പശുമല എസ്റ്റേറ്റിൽ പരേതരായ അയ്യപ്പന്റെയും ഗീതയുടെയും ഇളയമകൻ സൂര്യ(11)യാണ് മരിച്ചത്. കുട്ടിയെ പാമ്പ് കടിച്ചതായി…

സ്‌കൂട്ടറിൽ കർണാടക മദ്യം കടത്താൻ ശ്രമിച്ച ഒരാൾ പിടിയിൽ

ബത്തേരി : കർണാടകയിൽ നിന്നും കൊണ്ടുവരികയായിരുന്ന 26 പാക്കറ്റ് മദ്യവുമായി കിടങ്ങനാട് ഓടക്കുനി ഒ.വി ബാബു(29) പോലീസിൻ്റെ പിടിയിലായി. ഇക്കഴിഞ്ഞ ശനിയാഴ്ച മുത്തങ്ങ പോലീസ് ചെക്‌പോസ്റ്റിൽ നടത്തിയ…