സ്‌കൂട്ടറിൽ കർണാടക മദ്യം കടത്താൻ ശ്രമിച്ച ഒരാൾ പിടിയിൽ

ബത്തേരി : കർണാടകയിൽ നിന്നും കൊണ്ടുവരികയായിരുന്ന 26 പാക്കറ്റ് മദ്യവുമായി കിടങ്ങനാട് ഓടക്കുനി ഒ.വി ബാബു(29) പോലീസിൻ്റെ പിടിയിലായി. ഇക്കഴിഞ്ഞ ശനിയാഴ്ച മുത്തങ്ങ പോലീസ് ചെക്‌പോസ്റ്റിൽ നടത്തിയ…

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കിഴക്കൻ വിദർഭക്കും തെലങ്കാനക്കും മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമർദ്ദം അടുത്ത…

പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

കൊച്ചി: സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ താത്‌ക്കാലികമായി നിര്‍ത്തിവച്ച പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. വെബ്‌സൈറ്റിലെ സാങ്കേതിക അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായും നിശ്ചയിച്ച സമയത്തേക്കാള്‍ മുമ്പ് പോര്‍ട്ടല്‍…

മീനങ്ങാടിയിൽ വാഹനാപകടം യുവാവ് മരണപ്പെട്ടു

മീനങ്ങാടി : ചെണ്ണാളിയിൽ സ്കൂട്ടർ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. കാരക്കുനി കൊല്ലിവയൽ ഫിറോസ് ഖാൻ (25) ആണ് മരണപ്പെട്ടത്. രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹം…

ചൂരൽമല ദുരന്തം; അടിയന്തര ധനസഹായം വർധിപ്പിക്കണം; കേരള കോൺഗ്രസ് വയനാട് ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം പതിനായിരം രൂപയിൽ നിന്നും രണ്ട് ലക്ഷമായി ഉയർത്തണമെന്നും കൂടാതെ കേന്ദ്രസർക്കാർ പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്നും കേരള…

ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം:ടൂറിസം വകുപ്പ് ഉത്തരവ്

തിരുവനന്തപുരം: ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ടൂറിസം വകുപ്പിന്‍റെ ഉത്തരവ്. നിബന്ധന പാലിക്കുന്ന…

പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ഇൻസ്റ്റിറ്റ്യൂഷൻ പ്ലാന്റിംഗ്; ആർ .കീർത്തി -ഐ .എഫ് .എസ് വൃക്ഷത്തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു

സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് , സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ഇൻസ്റ്റിറ്റ്യൂഷൻ പ്ലാന്റിംഗ് ശ്രീമതി ആർ…

ഗവൺമെൻറ് ഹൈസ്കൂൾ കാപ്പിസെറ്റിൽ ഫോറസ്ട്രി ക്ലബ് രൂപീകരിച്ചു

സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട്,സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് കൽപ്പറ്റ, സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഗവൺമെൻറ് ഹൈസ്കൂൾ കാപ്പിസെറ്റിൽ ഫോറസ്ട്രി ക്ലബ് രൂപീകരിച്ചു ഫോറസ്ട്രി ക്ലബ്ബ് ശ്രീമതി…

ഓപ്പറേഷൻ പി ഹണ്ട്- ജില്ലയിൽ മൂന്നുപേർക്കെതിരെ കേസ് എടുത്തു

കൽപ്പറ്റ : കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ ഞായറാഴ്ച മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി…

ജീവന് ഭീഷണി’; ഗണ്‍ ലൈസൻസിന് അപേക്ഷ നൽകി പി വി അൻവർ

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ പി വി അന്‍വര്‍ എംഎല്‍എ ആംസ് ലൈസന്‍സിന്…