‘ താരസംഘടയായ‘’ അമ്മ പിരിച്ചു വിട്ടു :മോഹന്‍ലാല്‍ രാജിവെച്ചു; ഒപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും
കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില്‍ കൂട്ടരാജി. മോഹൻലാൽ എഎംഎംഎ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജിവെച്ചതായി മോഹൻലാൽ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. ഒപ്പം എക്‌സിക്യൂട്ടീവിലെ 17 അംഗങ്ങളും…
ട്രക്ക് മറിഞ്ഞു യു.എ.ഇയിൽ മലയാളി യുവാവ് മരിച്ചു.
റാസൽഖൈമ:അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെ യു.എ.ഇയിലെ റാക് സ്റ്റീവൻ റോക്കിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ഉണ്ണികുളം എകരൂൽ കുണ്ടിലാത്തോട്ട്…
സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാര്‍ഥികൾ ഉള്‍പ്പെടെ നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലാണ് സംഭവം. കൊയിലാണ്ടിയില്‍നിന്ന് മേപ്പയ്യൂരിലേക്ക് പോകുകയായിരുന്ന ‘അരീക്കല്‍’ ബസ്സാണ്…
നവജാത ശിശുവിനെ വിൽപ്പന നടത്താൻ ശ്രമം
നവജാത ശിശുവിനെ വിൽപ്പന നടത്താൻ ശ്രമം വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ടു മാസം പ്രായമായ കുഞ്ഞിനെ മാതാവിന്റെ ഒത്താശയോടെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിനെ വൈത്തിരി…
ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; വിതരണം ഈ മാസം അവസാനത്തോടെ
തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി…
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക് സാധ്യത രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് ‘കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ അനുഭവപ്പെട്ട സാഹചര്യത്തിൽ, വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന്…
ഉരുൾപൊട്ടലിനു ശേഷം വയനാട്ടിൽ ബഡ്ജറ്റ് ടൂറിസം പുനരാരംഭിച്ച് കെ.എസ്.ആർ.ടി.സി.
കൽപ്പറ്റ:ഉരുൾപൊട്ടലിനു ശേഷം വയനാട്ടിൽ ബഡ്ജറ്റ് ടൂറിസം പുനരാരംഭിച്ച് കെ.എസ്.ആർ.ടി.സി. ആനവണ്ടിയിൽ ഒരു ആനന്ദയാത്രയുമായി കണ്ണൂരിൽ നിന്നുള്ള വിനോദസഞ്ചാരികൾ കെ.എസ്.ആർ.ടി.സി.യിൽ വയനാട്ടിൽ എത്തി. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ…
ദുരന്തമേഖലയിൽ തിരച്ചിൽ തുടരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പഠന സംഘത്തോടൊപ്പം മന്ത്രി ദുരന്തമേഖല സന്ദർശിച്ചു
മേപ്പാടി:ഉരുൾപൊട്ടലിനു ശേഷം വയനാട്ടിൽ കാലാവസ്ഥ അനുകൂലമായതിനാൽ ആനടിക്കാപ്പ്- സൂചിപ്പാറ മേഖലയിൽ തിരച്ചിൽ തുടരുമെന്ന് വനം- വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ കളക്ട്രേറ്റിൽ പറഞ്ഞു. ദുരന്തബാധിതർ…
മീനങ്ങാടി 54 ൽ വാഹനാപകടം നിരവധി പേർക്ക് പരിക്ക്
മീനങ്ങാടി 54 ൽ വാഹനാപകടം. പിക്കപ്പ് കെ.എസ്.ആർ ടി സി യിൽ ഇടിച്ചാണ് അപകടം.അപകടത്തിൽ നിരവധി പേർക്ക് പരിക്ക് ഗുരുതരമായി പരിക്കേറ്റ് വാഹനത്തിൽ കുടുങ്ങിക്കിടന്ന പിക്കപ്പ് ഡ്രൈവറെ…
