ചൂട് കൂടും; ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉയര്ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില് സാധാരണയെക്കാള് 2 ഡിഗ്രി സെല്ഷ്യസ് മുതല് 3 ഡിഗ്രി സെല്ഷ്യസ് വരെ ചൂട്…
2016 മുതൽ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ 192 പേർ കൊല്ലപ്പെട്ടെന്ന് വനംമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 2016 മുതൽ ഇതുവരെ 192 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. കടുവയുടെ ആക്രമണത്തിൽ ആറുപേരും കൊല്ലപ്പെട്ടെന്ന് സണ്ണി ജോസഫ് എംഎൽഎയുടെ…
ആംബുലന്സ് നിരക്കുകള് ഏകീകരിച്ചു; കാന്സര് ബാധിതര്ക്കും കുട്ടികള്ക്കും ഇളവ് നല്കണമെന്ന് ഉത്തരവ്
സംസ്ഥാനത്തെ ആംബുലന്സ് നിരക്ക് ഏകീകരിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. 600 മുതല് 2500 രൂപവരയാക്കിയാണ് നിജപ്പെടുത്തിയത്. കാന്സര് ബാധിതര്ക്കും, 12 വയസിന് താഴെയുള്ള കുട്ടികള്ക്കും കിലോമീറ്ററിന് രണ്ട്…
യുഡിഎഫ് ഹർത്താലിനോട് സഹകരിക്കുമെന്ന്!! മേപ്പാടിയിലെ വ്യാപാരികൾ
മേപ്പാടി: ഏതൊരു ഹർത്താലിനോടും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലവിലെ നിലപാട് സഹകരിക്കില്ല എന്നുതന്നെയാണെന്നും,എന്നാൽ കഴിഞ്ഞ ദിവസത്തെ ദാരുണ സംഭവം പ്രാദേശികവും വൈകാരികവും ആയതിൽ യുഡി…
വയനാട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി
കൽപ്പറ്റ: ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവീസുകളെയും, ഉത്സവം, പെരുന്നാൾ എന്നിവയേയും…
യുവാവ് കുത്തേറ്റ് മരിച്ചു
പുൽപ്പള്ളി :എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴരയോടെ പുൽപ്പള്ളി താഴെയങ്ങാടി ബീവറേജ്ഔട്ട്ലറ്റ് പരിസരത്ത് വെച്ചായിരുന്നു സംഭവം. വാക്ക് തർക്കത്തിനിടയാണ് റിയാസിന് കുത്തേറ്റത്. ഗുരുതര…
വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
കൽപ്പറ്റ:വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ .വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സർവീസുകൾ തടയില്ല പള്ളി പെരുന്നാളുകളും ഉത്സവങ്ങളും…
പുൽപ്പള്ളിയിൽ കത്തികുത്ത് : ഒരാൾക്ക് ഗുരുതര പരിക്ക്
പുൽപ്പള്ളി : കത്തികുത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. എരിയ പള്ളി സ്വദേശി റിയാസിനാണ് [27] കുത്തേറ്റത്. പുൽപള്ളി താഴെ അങ്ങാടി ബീവറേജസ് ഔട്ട്ലറ്റ് പരിസരത്തായിരുന്നു സംഭവം.വാക്കുതർക്കത്തിനിടെ കുത്തുകയായിരുന്നുവെന്നാണ്…
നാളത്തെ ഹർത്താലിൽ പ്രൈവറ്റ് ബസ്സുകൾ നിരത്തിലിറക്കുന്നതല്ല.; ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ .
കൽപ്പറ്റ: നാളെത്തെ ഹർത്താലിൽ സംഘർഷാവസ്ഥ കണക്കിലെടുത്തും പ്രതിപക്ഷ പാർട്ടി ആഹ്വാനം ചെയ്തതുമായ ഹർത്താലിനോട് സഹകരിച്ച് നാളെ പ്രൈവറ്റ് ബസ്സുകൾ നിരത്തിൽ ഇറക്കുന്നതല്ല.ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻഅറിയിച്ചു.…
