ഉരുൾപൊട്ടൽ; തെരച്ചിൽ മൂന്നാഴ്ച്‌ച, കാണാമറയത്ത് 119 പേർ
വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ മൂന്നാഴ്‌ച. 119 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് സർക്കാർ കണക്കുകൾ. കാണാതായവരുടെ അടുത്ത ബന്ധുക്കളുടെ രക്ത സാമ്പിളുകളുടെ വിവരങ്ങൾ…
സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു.
കോഴിക്കോട്:കക്കാടംപൊയിലിലെ ആനക്കല്ലുംപാറയിൽ കാർ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശിനി മുക്കിലങ്ങാടി കുന്നത്തുപറമ്പ് ഫാത്തിമ മഖ്ബൂല(21)യാണ് മരിച്ചത്. കാർ ഓടിച്ച…
ഇന്നും അതിശക്തമായ മഴക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, തൃശ്ശൂർ,…
സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിങ് ചെയ്യാനുള്ള സമയ പരിധി 2024 സെപ്റ്റംബർ 30 വരെ നീട്ടി
2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിംഗിനായി ആഗസ്റ്റ് 24 വരെ അനുവദിച്ച സമയം 2024 സെപ്റ്റംബർ…
പൈതൃക നെൽവിത്ത് സംരക്ഷണ പരിപാടിക്ക് തുടക്കമിട്ട് അസംപ്ഷൻ യു പി സ്കൂൾ
ബത്തേരി: കൃഷിയെയും മണ്ണിനെയും പ്രകൃതിയെയും കുറിച്ച് വിദ്യാർഥികൾക്ക് കണ്ടും കേട്ടും അനുഭവിച്ചും അറിയാനുള്ള അവസരം ഒരുക്കി ബത്തേരി അസംപ്ഷൻ എ യുപി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും.ബത്തേരി…
ഗുരുദേവ സ്മരണയിൽ കേരളം; ജയന്തി ആഘോഷങ്ങൾക്ക് തുടക്കം
ഇന്ന് ശ്രീനാരായണ ഗുരുജയന്തി. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലും വർക്കല ശിവഗിരിയിലും അരുവിപ്പുറത്തും ഗുരുദേവ ജയന്തി ആഘോഷങ്ങൾ തുടങ്ങി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ രാവിലെ പത്തിന് ശ്രീനാരായണ ദാർശനിക…
മാനന്തവാടി ക്ഷീരോത്പാദ സഹകരണ സംഘം: എൽഡിഎഫ് മുന്നണിക്ക് വിജയം
മാനന്തവാടി: മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതിക്ക് വിജയം. തിരഞ്ഞെടുപ്പ് നടന്ന ഒമ്പത് സിറ്റുകളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ജനറൽ…
പകല്‍ തുണിക്കടയില്‍ ജോലി, രാത്രി മോഷണം തൊഴില്‍; വയനാട് സ്വദേശി അറസ്റ്റില്‍
കാഞ്ഞങ്ങാട്: പകല്‍ വസ്ത്രശാലയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയും രാത്രിയില്‍ മോഷണം പതിവാക്കുകയും ചെയ്ത യുവാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. വയനാട് അമ്പലവയൽ വികാസ് കോളനിയിലെ അബ്ദുള്‍ ആബിദി(26)നെയാണ് ഇൻസ്പെക്ടർ…
ബത്തേരി ക്ഷീരസംഘം തെരഞ്ഞെടുപ്പിൽ സഹകരണ മുന്നണിക്ക് വിജയം
സുൽത്താൻബത്തേരി: ക്ഷീര സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വം നൽകുന്ന സഹകരണ മുന്നണിക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന ആറു സീറ്റിൽ സഹകരണ മുന്നണിയിലെ എബി ജോസഫ്, കെ.സി.…
