മങ്കി പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ…
സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണം; അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്
മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അവസരം…
മലോറത്ത് ടി ടി ക്കു സ്റ്റോപ്പനുവദിക്കണം
കോഴിക്കോട് :ഈങ്ങാപ്പുഴക്കും താമരശ്ശേരി ക്കുമിടയിൽ മലോറം 22/മൈലിൽ കെ സ് ആർ ടി സി യുടെ ടൌൺ ടു ടൗൺ സർവീസ്സായ ബസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് സ്നേഹ…
ഉരുൾപൊട്ടൽ ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകി പൊതുവിതരണ വകുപ്പ്
കൽപ്പറ്റ: മേപ്പാടി ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിവിധ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറുന്ന മുറക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ കബനി…
ആകാശത്ത് ഇന്ന് സൂപ്പർമൂണും ബ്ലൂമൂണും ഒന്നിച്ചെത്തും
ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂൺ ദൃശ്യമാവാൻ ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്ച രാത്രി 11.56ന് സൂപ്പർമൂൺ ബ്ലൂമൂൺ പ്രതിഭാസം ആകാശത്ത് തെളിയും . മൂന്ന് ദിവസത്തോളം സൂപ്പർമൂൺ…
ഉരുൾപൊട്ടലിൽ വ്യാപാരികൾക്ക് ഉണ്ടായത് 25 കോടി രൂപയുടെ നഷ്ടം
കൽപ്പറ്റ:ഉരുൾപൊട്ടൽ ദുരന്തത്തിൽ ചൂരൽമലയിലും മുണ്ടക്കൈയിലും വ്യാപാര മേഖലയ്ക്ക് സംഭവിച്ചത് 25 കോടി രൂപയുടെ നാശനഷ്ടമെന്ന് പ്രാഥമിക കണക്ക്. ദുരന്തം 78 വ്യാപാര സ്ഥാപനങ്ങളെ ബാധിച്ചതായും കേരള വ്യാപാരി…
ഖേദം പ്രകടിപ്പിച്ച് കേരള ഗ്രാമീൺ ബാങ്ക്; മുഴുവനാളുകളുടെയും തുക തിരികെ നൽകുമെന്നും ബാങ്ക് അധികൃതർ
കൽപ്പറ്റ:ദുരന്തബാധിതരിൽ നിന്നും ഇഎംഐ തുക പിടിച്ച നടപടിയിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് കേരള കേരള ഗ്രാമീൺ ബാങ്ക്. മുഴുവനാളുകളുടെയും തുക തിരികെ നൽകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.…
ചൂരൽമല ദുരന്തബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളണം മുഖ്യമന്ത്രി
ചൂരൽമല ദുരന്തബാധിതരുടെ വായ്പകൾ എഴു തിത്തള്ളണമെന്ന് മുഖ്യമന്ത്രി. മാതൃകാപരമായ നിലപാട് എടുക്കണം. പലിശയിളവ് പരിഹാരമാകില്ല. ബാങ്കേഴ്സ് സമിതി യോഗത്തിലാണ് മുഖ്യമന്ത്രിയു ടെ നിർദ്ദേശം.
