കമ്മ്യൂണിറ്റി നഴ്സ് നിയമനം

തരിയോട് ഗ്രാമപഞ്ചായത്ത് പ്രൈമറി പാലിയേറ്റീവ് യൂണിറ്റിലേക്ക് കമ്മ്യൂണിറ്റി നഴ്‌സ് നിയമനം നടത്തുന്നു. ഓക്സിലറി നഴ്സിങ്‌ ആന്റ് മിഡ് വൈഫറി കോഴ്സ്/ ജെ.പി.എച്ച്.എൻ / ജനറൽ നഴ്സിങ്‌ ആൻ്റ്…

കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാന്‍ കര്‍ണാടക

ബംഗളൂരു: കുട്ടികളിലെ സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി കര്‍ണാടക. 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്രവേശനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.…

കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു ഒരാൾക്ക് പരിക്ക്  

മീനങ്ങാടി:കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു ഒരാൾക്ക് പരിക്കേറ്റു.  മീനങ്ങാടി ചെണ്ടക്കുനി ചെമ്മണ്ണാംകുഴിയില്‍ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. വഴിക്കടവ് മണിമൂളി കാക്കത്തോട് അമീര്‍ സബിക്ക് ആണ് പരിക്കേറ്റത്.…

ഇന്ത്യ, ചൈന കപ്പലുകൾ
 ഹോർമുസിൽ തടയില്ല

തെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് എണ്ണ, വാതക കയറ്റുമതിയെ തടസ്സപ്പെടുത്തുകയും ആഗോള വിപണികളെ അസ്ഥിരപ്പെടുത്തുകയും ചെയ്‌ത സാഹചര്യത്തിൽ ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കപ്പലുകള്‍ തടയില്ലെന്ന് വെളിപ്പെടുത്തി…

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ വേതനം കൂട്ടും; മിനിമം വേതനം 25,450-28,000 വിജ്ഞാപനവുമായി സർക്കാർ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വേതനം കൂട്ടാൻ വിജ്ഞാപനവുമായി സർക്കാർ. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം മൂന്നുദിവസം പിന്നിട്ട…

പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന്…

ഇറാൻ നാവികസേനയുടെ മൂന്നാം കപ്പലിന് കൊച്ചി തുറമുഖത്ത് അഭയം നൽകി ഇന്ത്യ

കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാനിയന്‍ കപ്പല്‍ കൊച്ചി തീരത്ത് തുടരുന്നു .ഐആര്‍എസ് ലാവന്‍ എന്ന കപ്പല്‍ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് കൊച്ചി തീരത്ത്…

ബത്തേരി-താളൂർ റോഡ് നാളെ നാടിന് സമർപ്പിക്കും

ബത്തേരി:കിഫ്ബി ഫണ്ടിലൂടെ നിർമാണം പൂർത്തിയാക്കിയ ബത്തേരി-താളൂർ അന്തർസംസ്ഥാന റോഡ് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ബിഎംബിസി നിലവാര ത്തിൽ ജില്ലയിലെ ഏറ്റവും മികച്ച പാതകളിലൊന്നായി…

സിവിൽ സർവീസ് ഫലം: അനുജ് അഗ്നിഹോത്രിയ്ക്ക് ഒന്നാംറാങ്ക്, മലയാളിയായ ശ്രുതിക്ക് 18-ാം റാങ്ക്

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. മലയാളിയായ ശ്രുതി ആർ. 18-ാം റാങ്ക് കരസ്ഥമാക്കി.  പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ…

വയനാട് ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്

വയനാട് ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു രണ്ടു പേർക്ക് പരിക്കേറ്റു ചുര അഞ്ചാംവളവിനും ആറാം വളവിനുയിടയിലാണ് കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടമുണ്ടായത്.അപകടത്തിൽ ഗുരുതര പരിക്കേറ്റ…